HIGHLIGHTS
ഫെബ്രുവരിയിലെ അവസാന ആഴ്ച സ്വർണവില ആശ്വാസനിരക്കിലായിരുന്നു
കഴിഞ്ഞ 3 ദിവസങ്ങളിലും സ്വർണവില വർധിച്ചു
ഇന്നത്തെ വിപണിവില അറിയാം...
സംസ്ഥാന്ന് ഇന്നും സ്വർണവില (gold price today) ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു. ഇതോടെ വിപണിവില 41,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ചതോടെ 5175 രൂപയായി.
Surveyമാർച്ച് മാസത്തിലെ ആദ്യ 2 ദിവസങ്ങളും സ്വർണവില മുകളിലോട്ടാണ്. Februaryയിലെ അവസാനദിനം 80 രൂപയും, കഴിഞ്ഞ ദിവസം 120 രൂപയുമാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. March തുടങ്ങി തുടർച്ചയായി രണ്ട് ദിവസങ്ങളിലൂടെ 240 രൂപയാണ് സ്വർണവിലയിലെ ഉയർച്ച. എങ്കിലും ഫെബ്രുവരിയിലെ അവസാന ആഴ്ച സ്വർണവില (Gold rate) തുടർച്ചയായി കുറഞ്ഞത് സ്വർണപ്രേമികൾക്ക് ആശ്വാസ വാർത്തയായിരുന്നു.
ഫെബ്രുവരി 23: 41,440 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)
ഫെബ്രുവരി 24: 41,360 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 25: 41,200 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)
ഫെബ്രുവരി 26: 41,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 27: 41,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 കുറഞ്ഞു)
ഫെബ്രുവരി 28: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു)
മാർച്ച് 1: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു)
മാർച്ച് 2: 41,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു)
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile