ഒറ്റയടിക്ക് വൻ ഉയർച്ച; ഏറ്റവും കൂടിയ വിലയിൽ ഇന്നത്തെ സ്വർണവില

HIGHLIGHTS

ഇന്ന് സ്വർണവിലയിൽ വൻവർധനവ്

കഴിഞ്ഞ ദിവസം 80 രൂപ പവന് കുറഞ്ഞു

ഇന്നത്തെ സ്വർണനിരക്ക് അറിയാം

ഒറ്റയടിക്ക് വൻ ഉയർച്ച; ഏറ്റവും കൂടിയ വിലയിൽ ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് Gold price വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർധനവ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 42,840 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,355 രൂപയും വിപണിവിലയായി. ഫെബ്രുവരി 2ന് ശേഷം ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണമെത്തുന്ന ഇന്നാണ്.  എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ വിലയാണിത്. ഏറ്റവും ഉയർന്ന  നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം രണ്ടാം തീയതി ഒരു പവൻ സ്വർണത്തിന് 43,880 രൂപയായിരുന്നു വില.
അതേ സമയം, വലിയ ആശ്വാസമല്ലെങ്കിലും കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഗ്രാം സ്വർണത്തിനാവട്ടെ 10 രൂപയുടെയും കുറവുണ്ടായി.

Digit.in Survey
✅ Thank you for completing the survey!

മാർച്ചിലെ സ്വർണവില (Gold price in March- List)

മാർച്ച് 01 – 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു)

മാർച്ച് 02 – 41,400 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

മാർച്ച് 03 – 41,400 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 04 – 41,480 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

മാർച്ച് 05 – 41,480 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 06 – 41,480 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 07 – 41,320 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)

മാർച്ച് 08 – 40,800 രൂപ (ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു)

മാർച്ച് 09 – 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)

മാർച്ച് 10 – 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

മാർച്ച് 11 – 41,720 രൂപ (ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു)

മാർച്ച് 12 – 41,720 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 13 – 41,960 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)

മാർച്ച് 14 – 42,520 രൂപ (ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു)

മാർച്ച് 15 – 42,440 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)

മാർച്ച് 16 – 42,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo