Gold Price Latest: പിടിതരാതെ ഉയർന്ന് ഇന്നത്തെ സ്വർണവില

HIGHLIGHTS

ഇന്ന് സ്വർണത്തിന് 500 രൂപയോളം വർധിച്ചു

വെള്ളിവിലയിലും മാറ്റമുണ്ട്

Gold Price Latest: പിടിതരാതെ ഉയർന്ന് ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 500 രൂപയിലധികം വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 42520 രൂപയായി.

Digit.in Survey
✅ Thank you for completing the survey!

Gold Rate Latest

ഇന്ന് 560 രൂപയാണ് സ്വർണവിലയിൽ ഉയർന്നത്. കഴിഞ്ഞ ദിവസം 260 രൂപ സ്വർണത്തിന് വർധിച്ചിരുന്നു. അഞ്ച് ദിവസത്തിനിടെ 1800 രൂപയും കൂടിയിട്ടുണ്ട്. 40720 രൂപയിലായിരുന്ന Gold price ആണ് ഇത്രയും ഉയർന്നത്.
ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപയും വർധിച്ചിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5315 രൂപയും വിപണിയിൽ ആയി. 

Silver rate Latest

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ കൂടി 72 രൂപയിൽ എത്തി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാത്തതിനാൽ, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി.

മാർച്ചിലെ സ്വർണവില (Gold price in March- List)

മാർച്ച് 01 – 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു)

മാർച്ച് 02 – 41,400 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

മാർച്ച് 03 – 41,400 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 04 – 41,480 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

മാർച്ച് 05 – 41,480 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 06 – 41,480 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 07 – 41,320 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)

മാർച്ച് 08 – 40,800 രൂപ (ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു)

മാർച്ച് 09 – 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)

മാർച്ച് 10 – 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

മാർച്ച് 11 – 41,720 രൂപ (ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു)

മാർച്ച് 12 – 41,720 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 13 – 41,960 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)

മാർച്ച് 14 – 42,520 രൂപ (ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo