HIGHLIGHTS
ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു
ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (Today's gold price) വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ 44,560 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില.
Surveyഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് (Gold price hike) 5570 രൂപയായി. കഴിഞ്ഞ ദിവസം 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. മാത്രമല്ല, തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമില്ലാതിരുന്നതും സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർക്ക് ആശ്വാസമായി.
ഏപ്രിൽ 5ന് ഒരു പവൻ സ്വർണത്തിന് 760 രൂപ കൂടിയ ശേഷം, ഇന്നാണ് സ്വർണവില വീണ്ടും ഉയർന്നത്
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile