Gold price Latest: തുടർച്ചയായി രണ്ടാം ദിവസവും സ്വർണം വീണു, വെള്ളിയ്ക്ക് മാറ്റമില്ല

HIGHLIGHTS

ഇന്ന് സ്വർണവിലയിൽ ആശ്വാസം

കഴിഞ്ഞ ശനിയാഴ്ചയും Gold price കുറഞ്ഞിരുന്നു

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ വിശദമായി അറിയാം

സംസ്ഥാനത്ത് ഇന്ന് Gold price കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്  80 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ വിപണിവില 43800 രൂപയായി.

Gold price Latest

കഴിഞ്ഞ ശനിയാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. 120 രൂപയുടെ  കുറവാണ് ഉണ്ടായത്.  ഇന്ന് ഒരു പവൻ സ്വർണത്തിന്  80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43800 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞതോടെ വിപണിയിൽ 5475 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്  5 രൂപ കുറഞ്ഞ് 4550 രൂപയും വിപണിവിലയായി.

Silver price Latest

ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ വില (Silver price) മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിയ്ക്ക് 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയും മാറ്റമില്ല. അതായത്, ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

മാർച്ചിലെ സ്വർണവില (Gold price in March- List)

മാർച്ച് 01 – 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു)

മാർച്ച് 02 – 41,400 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

മാർച്ച് 03 – 41,400 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 04 – 41,480 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

മാർച്ച് 05 – 41,480 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 06 – 41,480 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 07 – 41,320 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)

മാർച്ച് 08 – 40,800 രൂപ (ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു)

മാർച്ച് 09 – 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)

മാർച്ച് 10 – 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

മാർച്ച് 11 – 41,720 രൂപ (ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു)

മാർച്ച് 12 – 41,720 രൂപ (സ്വർണവില മാറ്റമില്ല)

മാർച്ച് 13 – 41,960 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)

മാർച്ച് 14 – 42,520 രൂപ (ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു)

മാർച്ച് 15 – 42,440 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)

മാർച്ച് 16 – 42,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

മാർച്ച് 17 – 43,040 രൂപ (ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു)

മാർച്ച് 18 – 44,240 രൂപ (ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചു)

മാർച്ച് 19 – 44,240 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

മാർച്ച് 20 – 43,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു)

മാർച്ച് 21 – 44,000 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

മാർച്ച് 22 – 43360 രൂപ (ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു)

മാർച്ച് 23 – 43,840 രൂപ (ഒരു പവൻ സ്വർണത്തിന് 480 രൂപ വർധിച്ചു)

മാർച്ച് 24 – 44,000 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

മാർച്ച് 25 – 43,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

മാർച്ച് 26 – 43,880 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

മാർച്ച് 27 – 43800 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :