get lg whirlpool refrigerators under 25000 in amazon great republic day sale
2024ന്റെ ആദ്യ മെഗാ സെയിൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാവർഷവും Amazon റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ സെയിൽ നടത്തുന്നു. Great Repulic Day Sale ഇത്തവണ വളരെ നേരത്തെയാണ്. ഏറ്റവും വിലക്കുറവിൽ Refrigerator വാങ്ങാനും ഇതാണ് സുവർണാവസരം.
മികച്ച ഡിസ്കൌണ്ട് ഓഫറുകളുമായാണ് ആമസോൺ എത്തിയിരിക്കുന്നത്. ഒരു വീട്ടിൽ വളരെ അനിവാര്യമായ ഇലക്ട്രോണിക് ഉപകരണമാണ് ഫ്രിഡ്ജ്. LG, Whirlpool ബ്രാൻഡുകളുടെ ഫ്രിഡ്ജുകൾ ഇപ്പോഴിതാ ഏറ്റവും വിലക്കുറവിൽ വാങ്ങാം. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
30 ശതമാനം വരെ വിലക്കിഴിവിൽ ഫ്രിഡ്ജ് വാങ്ങാനുള്ള അവസരമാണിത്. ആമസോൺ പ്രഖ്യാപിച്ചിട്ടുള്ള ഡിസ്കൌണ്ടിന് പുറമെ 1250 രൂപയുടെ കിഴിവും ലഭിക്കും.
235 L കപ്പാസിറ്റിയുള്ള 2 Star ഡബിൾ ഡോർ ഫ്രിഡ്ജാണിത്. ഇപ്പോൾ 27% കിഴിവിൽ വേൾപൂൾ റെഫ്രിജറേറ്റർ വാങ്ങാം. ഇതിന്റെ കപ്പാസിറ്റി ഒരു വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഉൾക്കൊള്ളാൻ അനുയോജ്യമാണ്. ടച്ച് UI ഫീച്ചറുകളും ഇതിലുണ്ട്.
വേൾപൂളിൽ ഇൻവെർട്ടർ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. ഈ റഫ്രിജറേറ്ററിന് 160V മുതൽ 300V വരെ വോൾട്ടേജ് വേരിയേഷൻ സാധ്യമാകും. ഇവിടെ നിന്നും വാങ്ങാം
242 L കപ്പാസിറ്റിയുള്ള റെഫ്രിജറേറ്ററാണിത്. ഇതൊരു 3 Star ഡബിൾ ഡോർ ഫ്രിഡ്ജാണ്. 100-310V വോൾട്ടേജ് പിന്തുണയ്ക്കുന്ന ഫ്രിഡ്ജാണിത്. 66.9D x 58.5W x 147.5H ഡൈമൻഷിനിലാണ് ഇത് വരുന്നത്.
ഇതിന് പുറമെ ഗോദ്റേജ്, സാംസങ് പോലുള്ള ബ്രാൻഡുകളുടെ ഫ്രിഡ്ജുകളും ഓഫർ ലിസ്റ്റിലുണ്ട്. Haier ഫ്രിഡ്ജുകൾക്കും റിപ്പബ്ലിക് ഡേ ഓഫറുകൾ ലഭിക്കുന്നുണ്ട്. ഇവിടെ നിന്നും വാങ്ങാം…
236 L കപ്പാസിറ്റിയുള്ള ഫ്രിഡ്ജാണിത്. 2 സ്റ്റാർ ഡബിൾ ഡോർ റെഫ്രിജറേറ്ററാണിത്. 63.7D x 55.5W x 154.5H സെന്റിമീറ്റർ ഡൈമൻഷനാണ് ഇതിനുള്ളത്. 23,190 രൂപയാണ് ഇതിന് ആമസോണിലെ വില. എസ്ബിഐ ബാങ്ക് കാർഡുകൾക്ക് ഡിസ്കൌണ്ട് ഓഫറും ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങാം…
READ MORE: Cheapest Plan 2024: Airtel 155 രൂപയ്ക്ക് തരും, അൺലിമിറ്റഡ് കോളിങ്, 1GB ഡാറ്റ!
19,990 രൂപയ്ക്ക് 223 L കപ്പാസിറ്റിയുള്ള Godrej ഫ്രിഡ്ജും ലഭിക്കുന്നതാണ്. 41% വിലക്കിഴിവാണ് ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിലിൽ നൽകുന്നത്. 240L കപ്പാസിറ്റിയുള്ള Haier റെഫ്രിജറേറ്ററിനും ഓഫർ ലഭിക്കും. 20,990 രൂപയ്ക്കാണ് ആമസോണിൽ ഇതിന്റെ വില.