ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,പവർ ബാങ്കുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ ,ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളൂം വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും ഇന്നത്തെ പ്രധാന 5 ഓഫറുകൾ നോക്കാം .കൂടുതൽ സഹായത്തിനു ഉത്പന്നത്തിന്റെ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ഇപ്പോൾ മിദിയ എന്ന കമ്പനിയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വാഷിംഗ് മെഷിൻ ആണ് Midea 6 kg Fully Automatic Front Load Washing Machine with In-built Heater White ഇത് .6കിലോ കൂടാതെ 7 കിലോ വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫുള്ളി ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ കൂടിയാണിത് . HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
ഇപ്പോൾ Koryo എന്ന കമ്പനിയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വാഷിംഗ് മെഷിൻ ആണ്Koryo 6 kg Fully Automatic Front Load Washing Machine with In-built Heater White ഇത് .6കിലോയിൽ പുറത്തിറങ്ങിയ വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫുള്ളി ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ കൂടിയാണിത് . HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
3.Mitashi 7 kg Fully Automatic
ഇപ്പോൾ Mitashi എന്ന കമ്പനിയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വാഷിംഗ് മെഷിൻ ആണ് Mitashi 7 kg Fully Automatic Front Load Washing Machine with In-built Heater Silver (WMFA700K100 FL) ഇത് .=7 കിലോയിൽ പുറത്തിറങ്ങിയ വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫുള്ളി ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ കൂടിയാണിത് . No cost EMI & HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
ഒരു ബ്രാൻഡ് വാഷിംഗ് മെഷിൻ ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ Haier പുറത്തിറക്കിയ Haier 6 kg Fully Automatic Front Load Washing Machine with In-built Heater White (HW60-10829NZP) എന്ന മോഡലുകൾ നോക്കാവുന്നതാണ് .6കിലോയിൽ പുറത്തിറങ്ങിയ വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫുള്ളി ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ കൂടിയാണിത് . No cost EMI & HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
പുതിയ ടെക്നോളജിയിൽ IFB പുറത്തിറക്കിയിരിക്കുന്ന ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ ആണ് IFB 6 kg 2D Wash Fully Automatic Front Load Washing Machine with In-built Heater White ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും ,നോ കോസ്റ്റ് EMI ലൂടെയും കൂടാതെ HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .