ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ലാപ്ടോപ്പുകളും സ്മാർട്ട് ഫോണുകളും ,വാഷിംഗ് മെഷിനുകളും കൂടാതെ ടെലിവിഷനുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളും ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഉത്പന്നങ്ങളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ഇപ്പോൾ 10000 രൂപ റെയ്ഞ്ചിൽ വാഷിങ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Onida 6.2 kg Fully Automatic Top Load Grey (T62CGN / CRYSTAL 62) ഈ മോഡലുകൾ നോക്കാവുന്നതാണ് .Axis Bank നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ഇപ്പോൾ ഈ വാഷിംഗ് മെഷിനുകൾക്ക് ലഭിക്കുന്നതാണ് .
ഇപ്പോൾ 13000 രൂപ റെയ്ഞ്ചിൽ വാഷിങ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Whirlpool 6.2 kg Hard Water wash Fully Automatic Top Load Grey (WM ROYAL 6.2 SHINY GREY)ഈ മോഡലുകൾ നോക്കാവുന്നതാണ് .Axis Bank നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ഇപ്പോൾ ഈ വാഷിംഗ് മെഷിനുകൾക്ക് ലഭിക്കുന്നതാണ് .
സാംസങ്ങിന്റെ വാഷിംഗ് മെഷിനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും Samsung 6.2 kg with Monsoon Feature Fully Automatic Top Load Grey (WA62M4100HY/TL 01)ഈ മോഡലുകൾ നോക്കാവുന്നതാണ് .Axis Bank നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ഇപ്പോൾ ഈ വാഷിംഗ് മെഷിനുകൾക്ക് ലഭിക്കുന്നതാണ് .
ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഫ്രന്റ് ലോഡ് വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഫ്ലിപ്പ്കാർട്ടിൽ നിന്നും Bosch 8 kg Inverter ExpressWash Fully Automatic Front Load with In-built Heater White (WAT24463IN)ഈ മോഡലുകൾ നോക്കാവുന്നതാണ് .Axis Bank നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ഇപ്പോൾ ഈ വാഷിംഗ് മെഷിനുകൾക്ക് ലഭിക്കുന്നതാണ് .
എൽജിയുടെ വാഷിംഗ് മെഷിനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും LG 6.5 kg Inverter Fully Automatic Top Load Silver (T7569NDDLH) ഈ മോഡലുകൾ നോക്കാവുന്നതാണ് .Axis Bank നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ഇപ്പോൾ ഈ വാഷിംഗ് മെഷിനുകൾക്ക് ലഭിക്കുന്നതാണ് .