ജൂൺ അവസാനത്തിലെ തകർപ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് എത്തി

Updated on 21-Jun-2021
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു

ജൂൺ 24 വരെയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഓഫറുകളിൽ ഉത്പന്നങ്ങൾ ലഭിക്കുന്നത്

കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ തകർപ്പൻ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നു .ജൂൺ 21 മുതൽ ജൂൺ 24 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാക്ക് ടു  കോളേജ് ഡേയ്സ് ഓഫറുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് .

ജൂൺ 24 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതുപോലെ തന്നെ HDFC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .HDFC ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് കൂടാതെ EMI ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ഇപ്പോൾ അസൂസിന്റെ ASUS Celeron Dual Core – (4 GB/1 TB HDD/Windows 10 Home) എന്ന മോഡലുകൾ ഉപഭോതാക്കൾക്ക് 21990 രൂപ കൂടാതെ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ HP Pavilion Gaming Ryzen 5 Quad Core 3550H എന്ന മോഡലുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ലാപ്‌ടോപ്പുകൾ ,UPS ,ഹെഡ് ഫോണുകൾ ,പ്രിന്ററുകൾ ,കീ ബോർഡുകൾ എന്നിങ്ങനെ ഒരു കോളേജ് വിദ്യാർത്ഥികൾക്ക് ആവിശ്യമായ എല്ലാത്തരം ഇലട്രോണിക്‌സ് ഉത്പന്നങ്ങളും ഫ്ലിപ്പ്കാർട്ടിലൂടെ .ബാക്ക് ടു  കോളേജ് ഡേയ്സ് എന്ന ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :