Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » General » Facebook, Instagram Down! ഫീഡ് ലോഡ് ആകുന്നില്ല, ലോഗിൻ പ്രശ്നം

Facebook, Instagram Down! ഫീഡ് ലോഡ് ആകുന്നില്ല, ലോഗിൻ പ്രശ്നം

By Anju M U | Updated on 12-Jun-2026
Add DIGIT as a preferred source
Follow Us on Google News Follow Us
Facebook, Instagram Down! ഫീഡ് ലോഡ് ആകുന്നില്ല, ലോഗിൻ പ്രശ്നം
Anju M U Anju M U
12-Jun-2026

Facebook, Instagram Down: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സോഷ്യൽ മീഡിയ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് മെറ്റയുടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി! രണ്ട് ആപ്പുകളിലും ആളുകൾ ലോഗിൻ ചെയ്യുന്നതിലും ഫീഡുകൾ ലോഡ് ചെയ്യുന്നതിലും പ്രശ്നം നേരിട്ടു. ഇന്ത്യൻ സമയം വൈകുന്നേരം 7 മണിയോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്ന് റിപ്പോർട്ട്. ഔട്ടേജ്-ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺഡിറ്റക്ടറിലും എക്സിലും പരക്കെ പരാതി ഉയരുന്നു.

Digit.in Survey
✅ Thank you for completing the survey!

Facebook, Instagram Down: എന്താണ് ശരിക്കും പ്രശ്നം?

ആപ്ലിക്കേഷനിൽ പോസ്റ്റുകളോ റീൽസുകളോ ലോഡ് ആകുന്നില്ല. പലർക്കും ലോഗിൻ പ്രശ്നവും നേരിട്ടു. ഈ തടസ്സം ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി പരിമിതപ്പെടുന്നില്ല എന്ന് ഉപയോക്തൃ റിപ്പോർട്ടുകൾ പറയുന്നു. ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഏകദേശം ഒരേ സമയം സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്ത്യയിൽ, നിരവധി നഗരങ്ങളിൽ നിന്നുള്ള ഉപയോക്താക്കളും മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണമെന്തെന്നതിൽ മെറ്റയുടെ ഭാഗത്ത് നിന്ന് ഇനിയും വിവരം ലഭിച്ചിട്ടില്ല. ഇപ്പോൾ നേരിടുന്ന തകരാർ എപ്പോൾ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ ഈ പ്രശ്നം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിച്ചിട്ടുള്ളത്. ചില ഉപയോക്താക്കൾക്ക് ആപ്ലിക്കേഷനിലേക്ക് കേറാനെ സാധിക്കുന്നില്ല. മറ്റ് ചിലർക്ക് ഇൻസ്റ്റയിലും ഫേസ്ബുക്കിലും കണ്ടന്റ് ലോഡുചെയ്യുന്നതിനോ ടൈംലൈനുകൾ പുതുക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാകുന്നു. മെറ്റയുടെ ബാക്കെൻഡ് സിസ്റ്റത്തിലാകാം തകരാറെന്നാണ് പല ഉപയോക്താക്കളും എക്സിലും ഡൌൺ ഡിറ്റക്ടറിലും വഴി സംശയം ഉന്നയിക്കുന്നത്.

ഇതാദ്യമായല്ല ഇൻസ്റ്റയിലും ഫേസ്ബുക്കിലും സാങ്കേതിക തകരാർ നേരിടുന്നത്. ഇത്തരത്തിൽ പ്രശ്നങ്ങൾ വന്നാൽ സാധാരണ മണിക്കൂറുകൾക്കകം തന്നെ മെറ്റ അത് പരിഹരിക്കാറുണ്ട്. ഏകദേശം 41 കോടി മുതൽ 54 കോടി വരെ ഏകദേശം 60 മുതൽ 70 കോടി ജനങ്ങളാണ് ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കൾ.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
10,000 രൂപ ഡിസ്കൗണ്ടിൽ Vivo X300 Pro സ്വന്തമാക്കാം; ആമസോണിൽ പരിമിതകാല ഓഫർ 10,000 രൂപ ഡിസ്കൗണ്ടിൽ Vivo X300 Pro സ്വന്തമാക്കാം; ആമസോണിൽ പരിമിതകാല ഓഫർ
വേഗമായിക്കോട്ടെ! BSNL 1 രൂപ പ്ലാൻ നാളെ തീരും, വാങ്ങിയാൽ എന്താണ് ലാഭം? വേഗമായിക്കോട്ടെ! BSNL 1 രൂപ പ്ലാൻ നാളെ തീരും, വാങ്ങിയാൽ എന്താണ് ലാഭം?
iPhone 17 ന് വിലകൂടിയാൽ എന്താ! 200MP ക്യാമറ Samsung Galaxy S25 Ultra വിലക്കുറവിൽ വാങ്ങാലോ iPhone 17 ന് വിലകൂടിയാൽ എന്താ! 200MP ക്യാമറ Samsung Galaxy S25 Ultra വിലക്കുറവിൽ വാങ്ങാലോ
വിലക്കയറ്റത്തിനിടയിലും ആശ്വാസം! Apple iPhone Air സ്ലിം ഫോണിന് വമ്പൻ ഡിസ്‌കൗണ്ട് വിലക്കയറ്റത്തിനിടയിലും ആശ്വാസം! Apple iPhone Air സ്ലിം ഫോണിന് വമ്പൻ ഡിസ്‌കൗണ്ട്
POCO X8 Power: 10000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങുമുള്ള ‘പവർഹൗസ്’ ഫോൺ വാങ്ങാം POCO X8 Power: 10000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങുമുള്ള ‘പവർഹൗസ്’ ഫോൺ വാങ്ങാം
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Google Pixel 11
  • Google Pixel 11 Pro
  • Google Pixel 11 Pro XL
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo