HIGHLIGHTS
Refurbished ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി
സ്മാർട്ട് ഫോണുകൾ,ലാപ്ടോപ്പുകൾ സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ മറ്റൊരു ഓപ്ഷൻകൂടി ഉണ്ട് .Refurbished ഉത്പന്നങ്ങൾ വിലക്കുറവിൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഈ ബേയിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
Lenovo T410 Core i5 Laptop, 8 GB Ram 10,490 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .കൂടാതെ മറ്റു ഉത്പ്പന്നങ്ങളും ഇവിടെനിന്നും വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
അതുകൂടാതെ ഇതിൽ ഈബേ നൽകുന്ന ഗ്യാരന്റിറ്റിയും ഉണ്ട് .പിന്നെ മറ്റു ബാങ്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നുണ്ട് .
Note :ഉത്പന്നങ്ങളുടെ വില ദിവസ്സവും മാറിക്കൊണ്ടിരിക്കുന്നു
8ജിബിയുടെ റാംമ്മിൽ ലെനോവോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണിത് .
Lenovo T410 Core i5 Laptop, 8 GB Ram ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .
സോണിയുടെ ഒരു ബ്രാൻഡ് ഹെഡ് ഫോൺ ആണിത് .
Foldable, Playback Controls എന്നി സവിശേഷതകളും ഇതിനു നൽകിയിരിക്കുന്നു .ഇവിടെ നിന്നും വിലക്കുറവിൽ
വാങ്ങിക്കാവുന്നതാണ് .
6ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ
Oneplus 3T 6GB 64GB – 4G – 1Months Seller Warranty- Refurbished ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.
3 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ
Mi 5 3GB 32GB – 4G – 6Months Seller Warranty- Unboxed ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.
Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.