HIGHLIGHTS
മലയാളത്തിന്റെ യൂത്ത് ഐക്കോൺ ദുൽഖർ സൽമാന് വിലക്ക് ഏർപ്പെടുത്തി
കേരള തിയറ്റർ ഓനേർസ് ആണ് ഇപ്പോൾ വിലക്ക് ഏർപെടുത്തിയിരിക്കുന്നത്
മലയാളത്തിലും തമിഴലും പുതിയ OTT റിലീസുകൾ എത്തുന്നു .ദുൽഖർ നായകനായി എത്തുന്ന സല്യൂട്ട് ആണ് അതിൽ എടുത്തു പറയേണ്ട ഒരു സിനിമ .ജനുവരിയിൽ തിയറ്റർ റിലീസിങ്ങിന് എത്താനിരുന്ന സിനിമകൂടിയാണ് ഇപ്പോൾ OTT യിൽ റിലീസ് ചെയ്യന്നത് .മാർച്ച് 18 നു SonyLIV ൽ ഈ സിനിമ റീലീസ്സ് ചെയ്യും എന്നാണ് ഒഫീഷ്യൽ ആയി ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
Surveyദുൽഖർ സൽമാൻ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് .കായംകുളം കൊച്ചുണി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സല്യൂട്ട് .മാർച്ച് 18 നു SonyLIV ൽ ഈ സിനിമ റീലീസ്സ് ചെയ്യും എന്നാണ് ഒഫീഷ്യൽ ആയി ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
എന്നാൽ സല്യൂട്ടിന്റെ OTT റിലീസ് അറിയിച്ചതിനു പിന്നാലെ ദുൽഖർ സൽമാന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു .കേരള തിയറ്റർ ഓനേർസ് ആണ് ഇപ്പോൾ വിലക്ക് ഏർപെടുത്തിയിരിക്കുന്നത് .സല്യൂട്ട് OTT റിലീസിൽ പ്രതിഷേധിച്ചാണ് ഇത്തരത്തിൽ നടപടി എടുത്തിരിക്കുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
