ഈ വർഷത്തെ ഏറ്റവും ശക്തവും വിശ്വസനീയവുമായ ഗാഡ്‌ജെറ്റുകൾ Digit Zero1 Awards 2025 പ്രഖ്യാപിച്ചു. ഇക്കൊല്ലം പുറത്തിറങ്ങിയ മുൻനിര സ്മാർട്ട്‌ഫോണുകൾ മുതൽ ക്രിയേറ്റർ ലാപ്‌ടോപ്പുകളും കീബോർഡും മൌസും വരെയുള്ളവയ്ക്ക് അംഗീകാരം ലഭിച്ചു. 70-ലധികം ഡിവൈസുകൾക്ക് ഡിജിറ്റ് സീറോ1 അവാർഡ് നൽകി ആദരിച്ചു.
സീറോ1 അവാർഡിനൊപ്പം പോപ്പുലർ ചോയിസ് അവാർഡ്, ബെസ്റ്റ് ബൈ അവാർഡ് വിഭാഗത്തിലും വിജയികളെ തെരഞ്ഞെടുത്തു.
Zero1 Awards: കർശനമായ ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തിയ ഉപകരണങ്ങൾക്കുള്ള അവാർഡ്
Best Buy Awards: ബജറ്റിന് അനുസരിച്ച് ഏറ്റവും മികച്ച മൂല്യം നൽകുന്ന ഉപകരണങ്ങൾ
Popular Choice Awards: ഡിജിറ്റ് വായനക്കാരുടെ കമ്മ്യൂണിറ്റി വോട്ടിംഗിലൂടെ തെരഞ്ഞെടുത്ത ജനപ്രിയ ഉപകരണങ്ങൾ
ഓരോ ഉപകരണവും ഡിജിറ്റിന്റെ ഇൻ-ഹൗസ് സൗകര്യങ്ങളിൽ 100-ലധികം ശാസ്ത്രീയ പരിശോധന നടത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്.
പ്രീമിയം/ ഫ്ലാഗ്ഷിപ്പ് (50000 രൂപയ്ക്ക് മുകളിൽ) സ്മാർട്ട്‌ഫോൺ: സാംസങ് ഗാലക്സി എസ്25 അൾട്രാ
ഹൈ-എൻഡ് സ്മാർട്ട്‌ഫോൺ (35000 – 50000 രൂപ): വൺപ്ലസ് 13R
മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ (20000-35000 രൂപ): വിവോ ടി4 അൾട്രാ
ബജറ്റ് സ്മാർട്ട്‌ഫോൺ (20000 രൂപയിൽ താഴെ): സിഎംഎഫ് ഫോൺ 2 പ്രോ
ക്യാമറ സ്മാർട്ട്‌ഫോൺ (ബജറ്റ് സെഗ്മെന്റില്ല): വിവോ X200 പ്രോ
ഗെയിമിംഗ് സ്മാർട്ട്‌ഫോൺ (ബജറ്റ് സെഗ്മെന്റില്ല): ഐഖൂ 13
ഫോൾഡബിൾ സ്മാർട്ട്‌ഫോൺ (ഫ്ലിപ്പ് & ഫോൾഡ്): സാംസങ് ഗാലക്സി Z ഫോൾഡ്7
AI സ്മാർട്ട്‌ഫോൺ: സാംസങ് ഗാലക്സി S25 അൾട്രാ
മികച്ച ബാറ്ററി സ്മാർട്ട്‌ഫോൺ (ബജറ്റ് സെഗ്മെന്റില്ല): ഐഖൂ Z10
ഗെയിമിംഗ് ലാപ്‌ടോപ്പ് (250000 രൂപയ്ക്ക് മുകളിൽ): ഡെൽ ഏലിയൻവെയർ 18 ഏരിയ-51
ഗെയിമിംഗ് ലാപ്‌ടോപ്പ് (151000– 250000): ഡെൽ ഏലിയൻവെയർ 16X അറോറ (AC16251)
ഗെയിമിംഗ് ലാപ്‌ടോപ്പ് (600000 – 150000): ലെനോവോ LOQ (15IRX10D3)
മെയിൻസ്ട്രീം ലാപ്‌ടോപ്പ്: ഡെൽ 14 പ്ലസ് 2-ഇൻ1
ക്രിയേറ്റർ ലാപ്‌ടോപ്പ്: MSI പ്രസ്റ്റീജ് 16 AI
Also Read: 8000 mAh ബാറ്ററിയുള്ള ഇന്ത്യക്കാർ കാത്തിരിക്കുന്ന OnePlus 5G ലോഞ്ച് തീയതി പുറത്ത്!
പ്രീമിയം / ഫ്ലാഗ്ഷിപ്പ് (50000 രൂപയിൽ കൂടുതൽ): ഐഫോൺ 17
ഹൈ-എൻഡ് സ്മാർട്ട്‌ഫോൺ (35000 – 50000 രൂപ): ഐഖൂ നിയോ 10
മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ (20000-35000 രൂപ): വൺപ്ലസ് നോർഡ് 5
ബജറ്റ് സ്മാർട്ട്‌ഫോൺ (20000 രൂപയിൽ താഴെ): വിവോ ടി4എക്സ്
ക്യാമറ സ്മാർട്ട്‌ഫോൺ (ബജറ്റ് സെഗ്മെന്റില്ല): മോട്ടറോള എഡ്ജ് 60 പ്രോ
ഗെയിമിംഗ് സ്മാർട്ട്‌ഫോൺ (ബജറ്റ് സെഗ്മെന്റില്ല): ഓപ്പോ കെ13 ടർബോ പ്രോ
ഫോൾഡബിൾ സ്മാർട്ട്‌ഫോൺ (ഫ്ലിപ്പ് & ഫോൾഡ്): വിവോ എക്സ് ഫോൾഡ് 5
AI സ്മാർട്ട്‌ഫോൺ: റിയൽമി 15 പ്രോ 5ജി
മികച്ച ബാറ്ററി സ്മാർട്ട്‌ഫോൺ (ബജറ്റ് സെഗ്മെന്റില്ല): വൺപ്ലസ് നോർഡ് CE5