എത്തി OTT യിൽ ;ഇതാ നിങ്ങൾ കാത്തിരുന്ന സിനിമയും എത്തി

HIGHLIGHTS

ക്രോബ എന്ന സിനിമ OTT യിൽ ഇതാ എത്തിയിരിക്കുന്നു

സോണി Liv വഴി ഇപ്പോൾ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നു

ആഗസ്റ്റ് മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ ചിയാൻ വിക്രം നായകനായി അഭിനയിച്ച സിനിമ ആയിരുന്നു കോബ്ര എന്ന സിനിമ .ഇപ്പോൾ ഇതാ ഈ സിനിമയുടെ OTT റിലീസ് നടന്നിരിക്കുന്നു .OTT പ്ലാറ്റ്ഫോമായ സോണി ലിവ് വഴി ഇപ്പോൾ ഈ സിനിമ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .എന്നാൽ തിയറ്ററുകളിൽ നിന്നും വേണ്ടത്ര വിജയം നേടിയെടുക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല .ബോക്സ് ഓഫിസിലും ഈ ചിയാൻ സിനിമ ഒരു പരാജയം തന്നെ ആയിരുന്നു .

ഇതാ മറ്റൊരു പാൻ ഇന്ത്യൻ സിനിമകൂടി OTT യിൽ എത്തി

കഴിഞ്ഞ മാസ്സം പാൻ ഇന്ത്യൻ റിലീസ് ആയി തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു Liger എന്ന സിനിമ.തിയറ്ററുകളിൽ വൻ പരാജയം ആയ ഈ സിനിമ ഇപ്പോൾ ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുകയാണ് .

തെലുങ്കിലെ സൂപ്പർ താരം വിജയ് ആണ് നായകനായി എത്തിയിരിക്കുന്നത് .അതുപോലെ തന്നെ മഹേഷ് ബാബുവിന്റെ പോക്കിരി അടക്കമുള്ള സിനിമ സംവിധാനം ചെയ്ത പുരി ജഗന്നാഥ്‌ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :