ജിയോ റീച്ചാർജ്ജ്‌ ചെയ്തവർക്ക് തിരികെ ലഭിക്കാൻ

HIGHLIGHTS

പുതിയ ഓഫറുകളുമായി ജിയോ

ജിയോ റീച്ചാർജ്ജ്‌ ചെയ്തവർക്ക്  തിരികെ ലഭിക്കാൻ

 

Digit.in Survey
✅ Thank you for completing the survey!

ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായിട്ട് എത്തിയിരിക്കുകയാണ് .300 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജുകൾക്കാണ് ഇപ്പോൾ ഈ ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നത് .

ഓൺലൈൻ ബാങ്കായ pay tm വഴിയാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .നിങ്ങൾ റീച്ചാർജ്ജ്‌ ചെയ്യുന്ന സമയത് PAYTMJIO'എന്ന കോഡ് ഉപയോഗിക്കുക .

24 മണിക്കൂറിന്നുന്നിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ആയ രൂപ ക്രെഡിറ്റ് .ആകുന്നതാണ് 76 രൂപവരെയാണ് നിങ്ങൾക്ക് ക്യാഷ് ബാക്ക് .ലഭിക്കുന്നത് .ആഗസ്റ്റ് 14 മുതൽ ആഗസ്റ്റ് 19 വരെയാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് . 

Motorola Pulse Max 969 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile