ഓണം ഓഫറുകളുമായി നമ്മുടെ BSNL
By
Team Digit |
Updated on 25-Aug-2017
HIGHLIGHTS
1 വർഷത്തെ വാലിഡിറ്റിയിൽ
Survey✅ Thank you for completing the survey!
ഓണത്തിന്റെ ഒരുക്കങ്ങൾ ടെലികോം മേഖലയിൽ ആരംഭിച്ചു കഴിഞ്ഞു .ഇപ്പോൾ ഇതാ നമ്മുടെ സ്വന്തം BSNL പുതിയ ഓണം ഓഫറുകളുംമായി എത്തുന്നു .1 വർഷത്തെ വാലിഡിറ്റി അടക്കം ഫുൾ ടോക്ക് ടൈം നല്കുന്ന ഓഫറുകളാണ് ഓണത്തെ വരവേൽക്കാൻ BSNL നൽകുന്നത് .
ആദ്യം 44 രൂപയുടെ റീചാർജിൽ നിന്നും ആകട്ടെ .44 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു 20 രൂപയുടെ ടോക്ക് ടൈം കൂടാതെ 500 എംബിയുടെ ഡാറ്റ .5 പൈസ ,10 പൈസ നിരക്കിൽ കോളുകൾ .ഇതിന്റെ വാലിഡിറ്റി 1 വർഷത്തേക്കാണ് .
Rs. 110, Rs. 200, Rs. 500കൂടാതെ 1000 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ഫുൾ ടോക്ക് ടൈമുകൾ ആണ് ലഭിക്കുന്നത് .ഒരുവർഷത്തെ വാലിഡിറ്റി പ്ലാനുകളാണ് ഇവയെല്ലാം .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile