1 രൂപയ്ക്ക് 1 ജിബി 4 ജി
By
Anoop Krishnan |
Updated on 05-Sep-2016
HIGHLIGHTS
4G യിൽ ഇനി BSNL മാജിക്ക്
4Gയിൽ ഇനി BSNL തരംഗവും .ജിയോയെ കടത്തിവെട്ടാൻ ഒരുങ്ങുകയാണ് ഇത്തവണ BSNL .അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് അവരുടെ ഏറ്റവും പുതിയ ഓഫറായ 1 രൂപയ്ക്ക് 1 ജിബി 4ജി ഡാറ്റ .ജിയോയെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ഇപ്പോൾ BSNL തന്നെയാണ് മുന്നിൽ നിൽക്കുന്നത് .
Survey✅ Thank you for completing the survey!
ജിയോ 50 രൂപയ്ക്ക് 1 ജിബി ഡാറ്റ തരുമ്പോൾ BSNL ആകട്ടെ 1 രൂപയ്ക്ക് 1 ജിബി 4 ജി ഡാറ്റ .അതായത് പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗത്തിന് 249 രൂപയാണ് BSNL ഈടാക്കുന്നത്.
സെപ്റ്റംബർ 1 മുതൽ ഈ പുതിയ ഓഫർ നിലവിൽ വന്നു .2Mbps വേഗതയുളള ഇന്റർനെറ്റ് ഡാറ്റ അണ്‍ലിമിറ്റഡ് ആയി ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്നാണ് BSNL ചെയർമാൻ അനുപം ശ്രീവാസ്തവ പറയുന്നത്ഈ ഓഫറില്‍ പരിധി ഇല്ലാതെ സൗജന്യ കോളുകളും ഉപയോഗിക്കാം.
Experienced Social Media And Content Marketing Specialist View Full Profile
