ഇനി BSNL തരംഗം “10 ജിബിയുടെ ഡാറ്റ ദിവസ്സവും “

HIGHLIGHTS

ഇനി ജിയോ തരംഗത്തിന് വിട

ഇനി BSNL തരംഗം “10 ജിബിയുടെ ഡാറ്റ ദിവസ്സവും “

ജിയോ തരംഗം ഇനി BSNL ഏറ്റെടുത്തു .BSNL അവരുടെ പുതിയ പ്ലാനുകൾ പുറത്തിറക്കി .

Digit.in Survey
✅ Thank you for completing the survey!

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കുന്നു .മികച്ച ബ്രോഡ് ബാൻഡ് ഓഫറുകൾ ആണ് ഇത്തവണ BSNL പുറത്തിറക്കുന്നത് .ഓഫറുകൾ തുടങ്ങുന്നത് 249 രൂപയുടെ റീചാര്ജില് നിന്നാണ് .

249 രൂപയുടെ റീചാര്ജില് നിങ്ങൾക്ക് ലഭിക്കുന്നു ദിവസേന 10 ജിബിയുടെ ഡാറ്റ .ബ്രോഡ്ബാൻഡ് രംഗത്തെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ് BSNL പുറത്തിറക്കുന്ന 249 രൂപയുടെ ഈ പുതിയ പ്ലാൻ .

ഒരുമാസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് BSNL കസ്റ്റമർ കെയറിൽ വിളിക്കാവുന്നതാണ് .വിളിക്കേണ്ട നമ്പർ 1800 345 1500.

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo