JIOക്കു പിന്നാലെ അൺലിമിറ്റഡ് 3G ഡാറ്റയുമായി BSNL

HIGHLIGHTS

BSNL ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത തന്നെ

അങ്ങനെ ഒടുവിൽ നമ്മുടെ സ്വന്തം BSNLലും അൺലിമിറ്റഡ് 3ജിയുമായി എത്തി .റിലയൻസിന്റെ ജിയോ ആളുകൾക്കിടയിൽ ഒരു വലിയ തരംഗം സൃഷ്ടിച്ചതിനെ തുടർന്നാണ് BSNL അവരുടെ പുതിയ 3ജി അൺലിമിറ്റഡ് പായ്ക്കുമായി എത്തിയിരിക്കുന്നത് .പക്ഷെ BSNL അൺലിമിറ്റഡ് തരും .നിങ്ങൾക്ക് എത്രവേണമെങ്കിലും ഉപയോഗിക്കിക്കാം .

അതിനു അവർ ഈടാക്കുന്നത് 1,099 രൂപയാണ് .ഇതിനോടകം തന്നെ എയർടെൽ അവരുടെ മറ്റൊരു ഓഫറുമായി എത്തിയിരുന്നു .അതിനു പിന്നാലെയാണ് BSNL 1099 രൂപയ്ക്കു അൺലിമിറ്റഡ് 3G ഓഫർ പുറത്തിറക്കിയിരിക്കുന്നത് .ഒരുമാസം മുഴുവനും നിങ്ങൾക്ക് ഈ 3ജി പായ്ക്ക് ഉപയോഗിക്കാൻ സാധിക്കും .BSNL ന്റെ 3 ജി നെറ്റ് പാക്കകില്സിനെ പായ്ക്കിനെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ഇത് ലാഭം തന്നെയാണ് .

ജിയോ സിം തികച്ചും സൗജന്യമായി 3 മാസത്തേക്ക് അൺലിമിറ്റഡ് 3ജി ഓഫർ ചെയ്യുമ്പോൾ ഇത് എത്രമാത്രം ഫലപ്രദം ആകും എന്ന് കണ്ടുതന്നെ അറിയാം .പക്ഷെ എടുത്തുപറയേണ്ട ഒരു ലാഭം ജിയോ സിം കിട്ടാൻ ഒരൽപ്പം ബുദ്ധിമുട്ടാണ് .ഇത് BSNL ന്റെ ഉപഭാക്താവിനു ഒരു വലിയ നേട്ടം തന്നെയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :