300 ദിവസ്സത്തെ വാലിഡിറ്റി ;പുതുവർഷത്തിൽ BSNL പ്ലാനുകൾ

Updated on 31-Dec-2021
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ വലിയ വാലിഡിറ്റിയിൽ ഇപ്പോൾ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .ഇപ്പോൾ 300 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 397 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .397 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ ദിവസ്സേന 100 SMS & അൺലിമിറ്റഡ് കോളുകൾ എന്നിവയാണ് .60 ദിവസ്സത്തേക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് എങ്കിലും 300 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Note : നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ട് ഏന് ഉറപ്പുവരുത്തിയതിനു ശേഷം റീച്ചാർജ്ജ്‌ ചെയ്യുക 

ബിഎസ്എൻഎൽ നൽകുന്ന മറ്റു പ്ലാനുകൾ

 ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .കേരള സർക്കിളുകളിലും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്ന കുറച്ചു പ്ലാനുകൾ നോക്കാം .അതിൽ ആദ്യം നോക്കുന്നത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത് പ്ലാനുകളാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും നോക്കാം .

 ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകൾ തന്നെയാണ് .1498 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .1 മാസം ഈ പ്ലാനുകൾക്ക് ഏകദേശം 124 രൂപ ചിലവ് മാത്രമാണ് ആകുന്നത് . 

അടുത്തതായി നോക്കുന്നത് ബിഎസ്എൻഎൽ കേരള ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 50 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളാണ് .198 രൂപയുടെ പ്ലാനുകളിലാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കുന്നത് .198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 100 ജിബി ഡാറ്റ ലഭിക്കുന്നു  .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :