ഈ വർഷം ഇതുവരെ മികച്ച IMDb റേറ്റിംഗ് ലഭിച്ച സിനിമകൾ

HIGHLIGHTS

ഈ വർഷം ഇതുവരെ മികച്ച IMDb റേറ്റിംഗ് ലഭിച്ച സിനിമകൾ

ഈ വർഷത്തെ പുതിയ 10 സിനിമകൾ ആണ് ഈ ലിസ്റ്റിൽ ഉള്ളത്

ഈ വർഷം ഇതുവരെ മികച്ച IMDb റേറ്റിംഗ് ലഭിച്ച സിനിമകൾ

2022 പകുതി പിന്നിടുമ്പോൾ ഇതുവരെ ഇന്ത്യൻ സിനിമകളിൽ എടുത്തു പറയേണ്ടത് സൗത്ത് ഫിലിം ഇൻഡസ്ട്രിയിൽ നിന്നും പുറത്തിറങ്ങിയ സിനിമകളാണ് കൂടുതൽ മികവുകാട്ടിയിരിക്കുന്നത് .ബോളിവുഡിനെ പിന്നിലാക്കിയാണ് ഇത്തരത്തിൽ സൗത്ത് ഫിലിം ഇൻഡസ്ട്രി മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

അത്തരത്തിൽ ഈ വർഷം മികച്ച മികച്ച IMDb റേറ്റിംഗ് ലഭിച്ച സിനിമകളുടെ ലിസ്റ്റ് നോക്കാം .

Kadaisi Vivasayi  (റേറ്റിംഗ്  8.8 )

K.G.F: Chapter 2 (റേറ്റിംഗ്  8.4 )

Vikram (റേറ്റിംഗ്  8.6)

RRR (റേറ്റിംഗ്  8)

Hridayam(റേറ്റിംഗ്  8.1 )

John Luther  (റേറ്റിംഗ്  8.4 )

Major (റേറ്റിംഗ്  8.4 )

Taanakkaran (റേറ്റിംഗ്  8.2 )

The Kashmir Files (റേറ്റിംഗ്  8.3 )

 777 Charlie (റേറ്റിംഗ്  9.1 )

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo