bajaj personal air cooler under 6000 rs
Bajaj ബ്രാൻഡിൽ നിന്നും Personal Air Cooler വാങ്ങിയാലോ? 6000 രൂപയ്ക്കും താഴെ എയർ കൂളറുകൾ സ്വന്തമാക്കാനുള്ള അപൂർവ്വ ഓഫറാണിത്. ആമസോണിലാണ് ബജാജ് എയർ കൂളറുകൾക്ക് ഓഫർ.
ഈ കൊടുംചൂടുകാലത്ത് ഫാനിൽ പിടിച്ചുനിൽക്കാനാകില്ല. എസി ചിലപ്പോൾ നിങ്ങളുടെ ബജറ്റിന് പറ്റിയതുമാവില്ല. പോരാഞ്ഞിട്ട് ഭിത്തി തുരന്നും ഫിറ്റ് ചെയ്തും മെനക്കെടാനും പലർക്കും താൽപ്പര്യമില്ലായിരിക്കും. വാടക വീട്ടിലുള്ളവർക്ക് എസി ഫിറ്റ് ചെയ്യാനും സാധിക്കണമെന്നില്ല. ഇങ്ങനെയുള്ളവർക്ക് കൊടുംചൂടിനെ പ്രതിരോധിക്കാൻ, പേഴ്സണൽ എയർ കൂളറുകൾ പർച്ചേസ് ചെയ്യാം.
Bajaj PX97 Torque പേഴ്സണൽ എയർകൂളർ ആമസോണിൽ 6000 രൂപയ്ക്ക് താഴെ വാങ്ങാം. 36L കപ്പാസിറ്റിയുള്ള, 30 അടി വരെ എയർ ത്രോ ലഭിക്കുന്ന എയർ കൂളറാണിത്. മൂന്ന് സ്പീഡ് കൺട്രോൾ എയർ ഫ്ലോ അഡ്ജസ്റ്റ് ചെയ്യാനാകും.
9,050 രൂപയാണ് ഇതിന് വിലയാകുന്നത്. എന്നാൽ ബജാജ് PX97 Personal Air Cooler ആമസോണിൽ വിൽക്കുന്നത് 5,749 രൂപയ്ക്കാണ്. എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡുകളിലൂടെ 3000 രൂപ വരെ കിഴിവ് ലഭിക്കും.
ആന്റി ബാക്ടീരിയൽ ഹെക്സകൂൾ ടെക്നോളജിയുള്ള പേഴ്സണൽ എയർ കൂളറുകളുണ്ട്. 24L കപ്പാസിറ്റിയുള്ള ബജാജ് PX25 Torque എയർ കൂളറാണിത്. 16 അടി വലിപ്പത്തിൽ എയർത്രോ ലഭിക്കും.
7,700 രൂപ വിലയുള്ള ബജാജ് PX25 എയർ കൂളറിന് 4,699 രൂപ വിലയാകുന്നത്. 211 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിന് ലഭിക്കുന്നു.
മിനിറ്റിൽ 30 ക്യൂബിക് ഫീറ്റ് എയർഫ്ലോ തരുന്ന ബജാജ് PMH 36 Torque പേഴ്സണൽ എയർ കൂളറാണിത്. മൂന്ന് സ്പീഡ് കൺട്രോൾ യൂണിറ്റുകൾ ബജാജ് പിഎംഎച്ച് കൂളറിലുണ്ട്. 36L കപ്പാസിറ്റി വെള്ളം ഉൾക്കൊള്ളുന്നു.
9,790 രൂപയുടെ ബജാജ് പേഴ്സണൽ എയർകൂളറിന് 5,699 രൂപയാണ് ആമസോണിലെ വില. SBI, HDFC കാർഡുകളിലൂടെ 3000 രൂപയുടെ ഇളവ് നേടാം. ഇനി ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ, 256 രൂപയ്ക്ക് പലിശരഹിതമായി പർച്ചേസ് ചെയ്യാം.
ആമസോണിൽ പ്രൈം മെമ്പറായാൽ ഷോപ്പിങ്ങിൽ ഫാസ്റ്റ് ഡെലിവറി ഫ്രീയായി നേടാം. ആമസോൺ പ്രൈം മെമ്പറാകാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇതാ ലിങ്ക്.
Also Read: ഇനി കുളിരോട് കുളിര്! Samsung, Godrej 2025 മോഡൽ Split AC-കൾ 30000 രൂപയ്ക്ക് April ഓഫറിൽ വാങ്ങാം