ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 എയർ കണ്ടിഷനുകൾ

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 എയർ കണ്ടിഷനുകൾ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും എയർ കണ്ടിഷനുകൾ  ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെയും ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്നത്തെ ഓഫറുകളിൽ 5 എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

1.കുറഞ്ഞ ചിലവിൽ സ്പ്ലിറ്റ് എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Intex 1 Ton 3 Star Split AC (Copper, INS12CU3EC-3W, White) ഈ മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും ഈ എയർ കണ്ടിഷനുകൾ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ആമസോണിന്റെ സ്വന്തം എയർ കണ്ടിഷനുകൾ ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .AmazonBasics 1 Ton 3 Star Inverter Split AC (Copper Condenser, White) ഈ മോഡലുകൾ 39 ശതമാനം ഓഫറുകളിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഇപ്പോൾ ആമസോണിൽ നിന്നും നോ കോസ്റ്റ് EMI ലൂടെ എയർ കണ്ടിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Intex 1.5 Ton 3 Star Split AC (Copper, INS18CU3EC-3W, White) എന്ന മോഡലുകളാണ് എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ 1,265 രൂപ EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.വേൾപൂളിന്റെ ഒരു മികച്ച എയർ കണ്ടിഷനുകളിൽ ഒന്നാണ് Whirlpool 1.5 Ton 3 Star Split AC (Copper, 1.5T MAGICOOL ELITE PRO 3S COPR, White)ഈ മോഡലുകൾ . 1.5 ടൺ 3 സ്റ്റാർ സ്പ്ലിറ്റ് എയർ കണ്ടിഷനുകളാണിത് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.മിറ്റാഷിയുടെ മറ്റൊരു മികച്ച എയർ കണ്ടിഷനുകളിൽ ഒന്നാണ് Mitashi 1.5 Ton 3 Star Inverter Split Air Conditioner (Copper, MiSAC153INv45, White) ഇത് .1,403 രൂപ No Cost EMI ലൂടെ ഈ എയർ കണ്ടിഷനുകൾ ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo