Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;ഹെഡ് ഫോണുകളുടെ ഡീലുകൾ നോക്കാം

Updated on 30-Sep-2019
HIGHLIGHTS

ഇപ്പോൾ ഹെഡ് ഫോണുകൾ മികച്ച ഓഫറുകളിൽ വാങ്ങിക്കാം

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .പ്രൈം മെമ്പറുകൾക്ക് സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്നതാണ് .ഒക്ടോബർ 4 വരെയാണ് ഈ ഓഫറുകൾ നടക്കുന്നത് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങളുടെ  ലിസ്റ്റ് കൊടുത്തിരിക്കുന്നു .

1.iBall Decibel Bluetooth 5.0

സ്റ്റൈലിഷ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും iBall Decibel Bluetooth 5.0 Headphone with SD/FM/Alexa Built-in (Black Edition) ഈ മോഡലുകൾ നോക്കാവുന്നതാണ് .മെമ്മറി കാർഡ് സപ്പോർട്ടും കൂടാതെ FM റേഡിയോയും ഇതിൽ ലഭിക്കുന്നതാണ് .നാലു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.Motorola Pulse 3 Max

മോട്ടോറോളയുടെ ഒരു മികച്ച ബ്രാൻഡ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Motorola Pulse 3 Max Over Ear Wired Headphones with Alexa (Blue) ഈ മോഡലുകൾ നോക്കാവുന്നതാണ് .Alexa സംവിധാനവും മോട്ടോറോളയുടെ ഈ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾക്ക് ഉണ്ട് .നാലു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.Motorola Pulse 3 

മോട്ടോയുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Motorola Pulse 3 On Ear Wired Headphone with Alexa (Blue and Gold) .Alexa സംവിധാനവും മോട്ടോറോളയുടെ ഈ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾക്ക് ഉണ്ട് .രണ്ടു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.Motorola Pulse 3 Max

മോട്ടോറോളയുടെ ഒരു മികച്ച ബ്രാൻഡ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Motorola Pulse 3 Max Over Ear Wired Headphones with Alexa (White) ഈ മോഡലുകൾ നോക്കാവുന്നതാണ് .Alexa സംവിധാനവും മോട്ടോറോളയുടെ ഈ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾക്ക് ഉണ്ട് .നാലു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.Motorola Verve Buds 500

മികച്ച സൗണ്ട് ക്ലാരിറ്റി കാഴ്ചവെക്കുനന് മോട്ടോറോളയുടെ ഒരു വയർലെസ്സ് ബഡ് ആണ് Motorola Verve Buds 500 True Wireless Earbuds with Alexa (Black) ഇത് .ഇപ്പോൾ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Google Assistant സംവിധാനവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വ്യത്യസ്ത വേരിയന്റുകളിൽ ഇത് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :