ആമസോണിൽ ഇന്നത്തെ പ്രധാന 5 ഓഫറുകൾ Updated on 29-Nov-2017 HIGHLIGHTS
പ്രധാനമായും സ്മാർട്ട് ഫോണുകളാണ് ഇന്ന് ഓഫറുകൾ ലഭിക്കുന്നത്
ആമസോണിൽ ഇന്നത്തെ പ്രധാന ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ആണുള്ളത് .മോട്ടോ ,നോക്കിയ ,ലെനോവോ എന്നി മോഡലുകൾ നിങ്ങൾക്ക് ഇന്ന് ഡിസ്കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
13 മെഗാപിക്സലിന്റെ ക്യാമെറയിൽ പുറത്തിറങ്ങിയ ഒരു മൈക്രോമാക്സ് മോഡലാണ് Micromax Canvas Infinity (Black, 18:9 Display ).എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .
4K video recording സംവിധാനത്തോടെ ലെനോവോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Lenovo Z2 Plus (Black) .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .
കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4G LTE VoLTE സ്മാർട്ട് ഫോൺ ആണ് Lenovo A6600 Plus (Black) .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .
ഡ്യൂവൽ പിൻ ക്യാമെറയിൽ മോട്ടോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Moto G5s Plus (Lunar Grey, 64GB). എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .
6.44-ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Mi Max 2 (Black, 64 GB) എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .
Latest Article
Redmi Note 15 5G launching with 4k video support 108mp camera
ചൈനയിൽ പണ്ടേ എത്തിയ 108MP OIS ക്യാമറ Redmi Note 15 5G ഇന്ത്യയിലേക്ക്…
Vivo Y300 5G Limited Time Discounts
Happy New Year Deal: 20000 രൂപയ്ക്ക് താഴെ 1TB Vivo Y300 5G കിടിലൻ സ്മാർട്ട് ഫോൺ തന്നെ വാങ്ങിയാലോ!
bsnl
BSNL Christmas Bonanza: 2ജിബി, Unlimited കോളിങ്, എസ്എംഎസ് എല്ലാം ചേർന്ന കിടിലൻ ഓഫർ
OnePlus 15R
First Sale: 7400mAh ബാറ്ററി, 120W ഫാസ്റ്റ് ചാർജിങ് പ്രീമിയം OnePlus ഫോൺ ഇന്ന് വിൽപ്പനയ്ക്ക്, ലോഞ്ച് ഓഫറുകളോടെ
MOTOROLA Edge 60 Fusion 5G
1TB സ്റ്റോറേജ്, 5200mAh ബാറ്ററി Motorola സ്മാർട്ട് ഫോൺ 20000 രൂപയ്ക്ക്, അടിപൊളി ഓഫർ!
Zebronics Soundbar
Dolby Digital+ സപ്പോർട്ടുള്ള ZEBRONICS Soundbar പകുതി വിലയ്ക്ക് വാങ്ങാൻ സുവർണാവസരം
bsnl news
BSNL 2 Months Plan: അൺലിമിറ്റഡ് കോളിങ്, 10GB ഡാറ്റ, 60 ദിവസം വാലിഡിറ്റിയിൽ ചെറിയ വിലയ്ക്ക്!
Samsung Galaxy S25 Plus 5G Price Deal
അമ്പമ്പോ! എന്താ ഒരു ഓഫർ, Samsung Galaxy S25 ഫോൺ 30000 രൂപ വെട്ടിക്കുറച്ചു
Redmi Note 14 Pro Plus Deal Price on Flipkart
ആമസോണിനേക്കാൾ കൂടുതൽ കിഴിവിൽ Redmi Note 14 Pro Plus ഇവിടുന്ന് വാങ്ങാം! ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, ആമസോണിൽ 50 MP+50 MP+ 50 MP ക്യാമറ Vivo 5G 60000 രൂപയ്ക്ക് താഴെ! Anoop Krishnan Experienced Social Media And Content Marketing Specialist