5000 രൂപ വിലക്കുറവിൽ ഇതാ സ്മാർട്ട് വാച്ചുകൾ ;ലിസ്റ്റ് നോക്കാം

Updated on 17-Nov-2021
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ആമസോണിൽ നിന്നും ഉത്പന്നങ്ങൾ ഓഫറിൽ

സ്മാർട്ട് വാച്ചുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ,ഹെഡ് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ ,കൂടാതെ ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിവ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ  സ്മാർട്ട് വാച്ചുകളും  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് വാച്ചുകളുടെ  ഒരു ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

Gionee STYLFIT

സ്മാർട്ട് വാച്ചുകൾ കെയ്‌റഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Gionee STYLFIT GSW8 Smartwatch with Bluetooth Calling and Music, Built-in mic & Speaker, Internal Storage, HR Monitoring, Multiple Sport Mode എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

HONOR Band 6

ഹോണറിന്റെ ബാന്റുകളും ഇപ്പോൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .HONOR Band 6 Meteorite Black – 1.47'' AMOLED Touch Display, Smart Watch Like Design, 14 Days Battery, SpO2, 24/7 Heart Rate, Stress & Sleep Monitor എന്ന മോഡലുകളാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

HUAWEI Watch FIT

ഹുവാവെയുടെ വാച്ചുകളും  ഇപ്പോൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .HUAWEI Watch FIT Smartwatch with Slim Body, 1.64” Vivid AMOLED Display, Quick-Workout Animations, 10 Days Battery Life, Oxygen Saturation Detection, Heart Rate Monitoring എന്ന മോഡലുകളാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Amazfit GTS 3

മികച്ച ഓപ്‌ഷനുകളുടെ ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് വാച്ച് ആണ് Amazfit GTS 3 Smart Watch with Heart Rate, SpO2, Sleep, Stress, Female Cycle Monitoring, Sports Watch with 150+ Sports Modes, GPS, 5 ATM Waterproof, Alexa Built-in എന്ന മോഡലുകൾ .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :