എയർടെൽ പായ്ക്ക് 300 ജിബി 360 ദിവസ്സം ,ജിയോ 350ജിബി 360 ദിവസത്തേക്ക് ,പക്ഷെ മുന്നിൽ ?

എയർടെൽ പായ്ക്ക് 300 ജിബി 360 ദിവസ്സം ,ജിയോ 350ജിബി 360 ദിവസത്തേക്ക് ,പക്ഷെ മുന്നിൽ ?
HIGHLIGHTS

എയർടെൽ ജിയോ നേർക്കുനേർ

 

എയർടെൽ 

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തുന്നു .ഈ ഓഫറുകൾ ലഭിക്കുന്നത് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് .3999 രൂപയുടെ റീചാർജിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .3999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു അൺലിമിറ്റഡ് കോളിംഗ് കൂടാതെ 300ജിബിയുടെ ഡാറ്റ .

1 വർഷത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് .അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 100 SMS ദിവസേന ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ജിയോയുടെ ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ എയർടെൽ പുറത്തിറക്കിയ ഈ പുതിയ ഓഫർ തന്നെയാണ് മുന്നിൽ നിൽക്കുന്നത് .

ഇത് ഒരു നല്ല ഓഫർ തന്നെയാണ് ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം .ജിയോ അവരുടെ ഓഫറുകളുടെ വാലിഡിറ്റി കുറച്ചതിനു പിന്നാലെയാണ് എയർടെൽ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത് .

വൊഡാഫോണും ,BSNL ലും അവരുടെ പുതിയ ഓഫറുകൾ ഇതിനോടകംതന്നെ പുറത്തിറക്കി കഴിഞ്ഞിരുന്നു .1 വർഷത്തെ വാലിഡിറ്റിയും ഈ 3999 രൂപയുടെ പ്ലാനിൽ നൽകുന്നു .

ജിയോ 

ജിയോയുടെ ഓഫറുകളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് 350 GBയുടെ ഡാറ്റ ഓഫർ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങൾക്ക്  ഫലപ്രദമായ ഓഫറുകളാണ് . 32ഇഞ്ചിന്റെ HD LED TV 12999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

4999 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .4999 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 350  ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .

ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത്  360  ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജിയോ പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .

MRP        4999 Rs
Free Voice Unlimited
Local        Yes
STD                Yes
Roaming        Yes

Data(GB) Unlimited
Data at 4G Speed 350  GB
FUP –
SMS     Unlimited
Local    Yes
STD            Yes
Roaming    Yes
To All Operators Yes
Validity (Days) 360

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo