ദിവസ്സവും 2.5ജിബി ഡാറ്റ 365 ദിവസ്സത്തേക്കു എയർടെൽ നൽകുന്നു

HIGHLIGHTS

എയർടെൽ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം

ദിവസ്സവും 2.5ജിബി ഡാറ്റ 365 ദിവസ്സത്തേക്കു എയർടെൽ നൽകുന്നു

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 3359 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .3359 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസേന 2.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .കൂടാതെ സൗജന്യ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സർവീസും ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

എയർടെൽ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നോക്കാം

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .ഓഫറുകൾക്ക് ഒപ്പം ആമസോൺ ,പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് അടക്കമുള്ള സർവീസുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നോക്കാം .

1199 രൂപ പ്ലാനുകൾ 

ആദ്യമായി നെറ്റ്ഫ്ലിക്സ് ലഭിക്കുന്നത് 1199 രൂപയുടെ പ്ലാനുകളിൽ ആണ് .1199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 150 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് . 

1599 രൂപ പ്ലാനുകൾ 

 1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 250 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo