എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ഓഫറുകൾക്ക് ഒപ്പം മെഡിക്കൽ ഇൻഷുറൻസും ലഭിക്കുന്നതാണ് .179 രൂപയുടെ പ്ലാനുകൾ കൂടാതെ 279 രൂപയുടെ പ്ലാനുകളിലാണ് ഇപ്പോൾ മെഡിക്കൽ ഇൻഷുറൻസ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .179 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ്വോയ്സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 300 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്.കൂടാതെ 2 ലക്ഷം രൂപയുടെ Bharti AXA ലൈഫ് ഇൻഷുറൻസ് നൽകുന്ന കവറേജ് ലഭിക്കുന്നതാണ് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 279 രൂപയുടെ ലൈഫ് ഇൻഷുറൻസ് പ്ലാനുകളാണ് .279 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .300 സൗജന്യ sms എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
4 ലക്ഷം രൂപയുടെ HDFC ലൈഫ് ഇൻഷുറൻസ് കവറേജ് ആണ് ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നത് .28 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .18 വയസ് മുതൽ 54 വയസ് വരെയുള്ളവർക്കാണ് TC അനുസരിച്ചു ഇൻഷുറൻസ് ലഭിക്കുന്നത് .
എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 149 രൂപയുടെ പ്ലാനുകളാണ് ലഭ്യമാകുന്നത് .149 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയുമാണ് .കൂടാതെ 300 SMS സൗജന്യമായും ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ .ഈ പ്ലാനുകളിൽ ആമസോൺ പ്രൈം ലഭിക്കുന്നതാണ് .