Best Portable Air Conditioner
Portable Air Conditioner Deals: കൊടും ചൂടിനെ മറികടക്കാൻ എന്താണ് പോംവഴി? സംസ്ഥാനത്ത് മെയ് 03 ശനിയാഴ്ച വരെ കൂടിയ താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക അറിയിപ്പ്. അത് കഴിഞ്ഞ് വേനൽമഴ കിട്ടുമോ എന്നതും തീർച്ചയാക്കാനാകില്ല. എന്തായാലും ഈ വേനൽച്ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്തണമെങ്കിൽ പുതിയൊരു Air Conditioner, Air Cooler വാങ്ങുന്നതായിരിക്കും ഉചിതം.
നിങ്ങളുടെ വീടിന് അനുയോജ്യമായ എസി നോക്കി വാങ്ങാം. അതും ഭിത്തി തുളയ്ക്കുകയോ ഫിറ്റ് ചെയ്യാൻ ടെക്നീഷ്യന്മാരുടെ ആവശ്യമോ വേണ്ട. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കേണ്ടി വരാത്ത എയർ കണ്ടീഷണറുകൾ തന്നെ നോക്കി വാങ്ങുന്നതാണ് ഉചിതം. ആമസോണിൽ വിൽക്കുന്ന പ്രീമിയം പോർട്ടബിൾ എസികളാണ് ഇവിടെ വിവരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ഇവ എവിടേക്ക് വേണമെങ്കിലും എടുത്തുകൊണ്ട് പോകാനാകും.
4000mAh ബാറ്ററി കപ്പാസിറ്റിയുള്ള hYwecy പോർട്ടബിൾ എയർ കണ്ടീഷണറാണിവ. 4 ഇൻ 1 മൾട്ടി ഫംഗ്ഷൻ, ഫാൻ, മിനി എയർ കൂളർ, ഹ്യുമിഡിഫയർ, പ്യൂരിഫയർ എന്നിവയായി ഉപയോഗിക്കാവുന്ന പോർട്ടബിൾ എയർ കൂളറാണിത്. വയർലെസ് ഡിസൈനായതിനാൽ എവിടേക്കും കൊണ്ടുപോകാനും സ്ഥാപിക്കാനും സാധിക്കുന്നു. സ്പീഡ് അഡ്ജസ്റ്റ് ചെയ്യാൻ 3 ഗിയറുകളുമുണ്ട്.
ആമസോണിൽ ഇതിന് 8000 രൂപയിലും താഴെയാണ് വില. പോരാതെ HDFC, എസ്ബിഐ, ബോബ്കാർഡ് വഴി 3000 രൂപ അധിക ഇളവും നേടാം. 326.39 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഇടപാടുകളുമുണ്ട്.
ആമസോൺ വില: Rs 7,249 (ബാങ്ക് ഓഫർ ഉൾപ്പെടാതെ)
70000 രൂപയ്ക്കും താഴെ ഈ Mini Air Cooler Fan പ്ലസ് ഹ്യൂമിഡിഫയർ സ്വന്തമാക്കാം. 360° റൊട്ടേഷനുള്ളതിനാൽ മുറിയിലെ ഏത് കോണിലേക്കും ഓട്ടോമാറ്റിക്കായി കൂളിങ് ലഭിക്കും. ഇതൊരു എയർ കൂളറായും എസിയായും പ്രവർത്തിക്കും. ചൂടില്ലാത്തപ്പോൾ എയർ പ്യൂരിഫയറായും ഉപയോഗിച്ച് മുറിയിലെ വായു ശുദ്ധീകരിക്കാം. മിനിറ്റിൽ 210 ഘന അടി എയർ കപ്പാസിറ്റി ഇതിലുണ്ട്.
3000 രൂപ വരെ നിങ്ങൾക്ക് ബാങ്ക് ഇളവ് സ്വന്തമാക്കാനാകും. ₹281.95 രൂപയുടെ ഇഎംഐ ഡീലും ഇതിനുണ്ട്. ആമസോൺ പേ ബാലൻസിലൂടെ പർച്ചേസ് ചെയ്താൽ 187 രൂപയുടെ ക്യാഷ്ബാക്കും നേടാം.
ആമസോൺ വില: Rs 6,261 (ബാങ്ക് ഓഫർ ഉൾപ്പെടുത്താതെ)
വെറും 4.8 മുതൽ 6.0 വാട്ട് വരെ പ്രവർത്തിക്കുന്ന പോർട്ടബിൾ മിനി ഫാനാണിത്. അതിനാൽ പരമ്പരാഗത പോർട്ടബിൾ എയർ കണ്ടീഷണറുകളിൽ നിന്ന് വ്യത്യസ്തമായി വൈദ്യുതി ബിൽ ഇതിൽ കുറവാണ്. ഒറ്റ ചാർജിൽ തുടർച്ചയായി 3 മണിക്കൂർ ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിലെ ബാറ്ററി. ആമസോണിൽ 3000 രൂപയുടെ ഇളവ് ബാങ്ക് ഓഫറായി നേടാം. 392.29 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഇടപാടുകളും ഇതിലുണ്ട്.
വില: Rs 11,712
ആമസോൺ വില: Rs 8,712 (ബാങ്ക് ഓഫർ ഉൾപ്പെടുത്താതെ)
5200mAh റീചാർജെബിൾ ബാറ്ററിയുള്ള എയർ കണ്ടീഷണറാണിത്. ഉയർന്ന പെർഫോമൻസുള്ള മോട്ടോറും നൂതനമായ ഡക്റ്റ് ഡിസൈനും ഈ എയർ ഫാനിലുണ്ട്. ഇതിന്റെ അന്തരീക്ഷ താപനില 41-45°F വരെ വേഗത്തിൽ കുറയ്ക്കാൻ സാധിക്കും.
ആമസോണിൽ 3000 രൂപയുടെ കിഴിവ് ഇതിലുണ്ടാകും. 328.64 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ഇതിൽ ലഭിക്കും.
വില: Rs 9,487
ആമസോൺ വില: Rs 7,298 (ബാങ്ക് ഓഫർ ഉൾപ്പെടുത്താതെ)