Happy Republic Day 2026 Wishes in Malayalam: ഓർമിക്കാൻ ഒരു ദിവസം, അഭിമാനിക്കാൻ ഒരു രാഷ്ട്രം, പ്രിയപ്പെട്ടവർക്കായി റിപ്പബ്ലിക് ദിനാശംസകൾ

Updated on 26-Jan-2026

Happy Republic Day 2026 Wishes in Malayalam: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഐക്യത്തോടെയും ശക്തിയോടെയും അഭിമാനത്തോടെയും ഓരോ ഭാരതീയനും സ്വാഗതം ചെയ്യുന്ന ദിനം. തങ്ങളുടെ ഭാരതീയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, പ്രിയപ്പെട്ടവർക്കും സ്നേഹാശംസകൾ പങ്കുവയ്ക്കാം.

2026 ൽ ഇന്ത്യയുടേത് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26 ന് ഭരണഘടന പ്രാബല്യത്തിൽ വന്നു. എന്നാൽ ആ വർഷം തന്നെ രാജ്യം ആദ്യത്തെ റിപ്പബ്ലിക് ദിനം ആചരിച്ചു. അതിനാൽ 1950 മുതൽ കണക്കാക്കുമ്പോൾ 2026 77-ാം വാർഷികമാണ്.

Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

ഈ റിപ്പബ്ലിക് ദിനത്തിൽ WhatsApp മെസേജ്, സ്റ്റാറ്റസുകളിലൂടെ പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കാം. നിങ്ങൾക്ക് ഫ്രീയായി വാട്സ്ആപ്പ് വഴി അയക്കാനുള്ള ചിത്രങ്ങളും ആശംസകളും ഞങ്ങൾ പറഞ്ഞുതരാം.

Happy Republic Day 2026 Wishes in Malayalam

നമ്മുടെ രാജ്യം, നമ്മുടെ മാതാവ്. സ്നേഹിക്കാം, ഐക്യത്തോടെ സംരക്ഷിക്കാം! എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ!

ജനാധിപത്യത്തിന്റെയും ഒത്തൊരുമയുടെയും റിപ്പബ്ലിക് ദിനം. അഭിമാനത്തോടെയും സാഹോദര്യത്തോടെയും ഈ ദിനം ആഘോഷിക്കാം. 💙ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ!💙

സ്വാതന്ത്ര്യം, നീതി, സമത്വം ആദർശങ്ങളിലൂടെ ജീവിതം നയിക്കാം. എല്ലാവർക്കും 76-ാം🌟 റിപ്പബ്ലിക് ദിനാശംസകൾ🌟!💙

Happy Republic Day! മഹത്തായ അവകാശങ്ങൾക്കൊപ്പം മഹത്തായ ഉത്തരവാദിത്തങ്ങളും ഉൾക്കൊള്ളാം…✨

വൈവിധ്യത്തിൽ നമുക്ക് ഒന്നിച്ചു നിൽക്കാം. രാജ്യത്തിന്റെ യശസ്സിൽ അഭിമാനം കൊള്ളാം. റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു..

എല്ലാ പ്രിയപ്പെട്ടവർക്കും ദേശസ്നേഹ ആശംസകൾ നേരുന്നു. 🧡🤍💚Happy Republic Day!🧡🤍💚

ഇന്ത്യ എല്ലാ വർഷവും കൂടുതൽ പ്രകാശമാനമാകട്ടെ, കൂടുതൽ വികസിതമാകട്ടെ. ഓരോ ഭാരതീയനും റിപ്പബ്ലിക് ഡേ ആശംസകൾ!

ജയ് ഹിന്ദ്! നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനായി ഈ റിപ്പബ്ലിക് ദിനത്തിൽ പ്രതിജ്ഞയെടുക്കാം.

റിപ്പബ്ലിക് ദിനാശംസകൾ! നമുക്ക് നമ്മുടെ ജനാധിപത്യം ആഘോഷിക്കാം…🫡

ഓർമ്മിക്കാൻ ഒരു ദിവസം, അഭിമാനിക്കാൻ ഒരു രാഷ്ട്രം. ഹാപ്പി റിപ്പബ്ലിക് ഡേ

നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന ഭരണഘടനയെ നമുക്ക് അഭിവാദ്യം ചെയ്യാം. റിപ്പബ്ലിക് ദിനാശംസകൾ!🧡🤍💚

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആത്മാവ് പ്രകാശപൂരിതമാകട്ടെ. റിപ്പബ്ലിക് ദിനാശംസകൾ

റിപ്പബ്ലിക് ദിനാശംസകൾ! റിപ്പബ്ലിക് ദിനം നമ്മെ രാഷ്ട്രത്തോടുള്ള നമ്മുടെ കടമയെ ഓർമിപ്പിക്കുന്നു…💙

Happy Republic Day! ഒരു രാജ്യത്തിന്റെ സംസ്കാരം അവിടുത്തെ ജനങ്ങളുടെ ഹൃദയങ്ങളിലാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ ഇനിയും തിളങ്ങട്ടെ. ജയ് ഹിന്ദ്!🧡🤍💚

ഭൂതകാലത്തിനോടുള്ള ആദരവ്, ഭാവിയ്ക്കായുള്ള പ്രയത്നങ്ങൾ. ഓരോ ഭാരതീയനും രാജ്യത്തിന്റെ അഭിമാനവും പ്രതീക്ഷയുമാണ്. ഒരുമിച്ച് ഒത്തൊരുമയോടെ ഈ ദിനം ആഘോഷിക്കാം. റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു…

സ്വാതന്ത്ര്യം, നീതി, സമത്വം ആദർശങ്ങളിലൂടെ ജീവിതം നയിക്കാം, നല്ലൊരു ഭാരത് കെട്ടിപ്പടുക്കാം. റിപ്പബ്ലിക് ദിനാശംസകൾ!

Republic Day 2026 Quotes in Malayalam

“💙തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം അതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ സ്വാതന്ത്ര്യം വിലമതിക്കുന്നില്ല💙.”– മഹാത്മാഗാന്ധി

“ഇന്ത്യ ഒരു രാഷ്ട്രമായി വികസിക്കുകയാണ്.” – ജവഹർലാൽ നെഹ്‌റു

“ആദ്യവും അവസാനവും നമ്മൾ ഇന്ത്യക്കാരാണ്.” – ബി.ആർ. അംബേദ്കർ

“ഇന്ത്യയുടെ ആത്മാവ് അതിന്റെ ഗ്രാമങ്ങളിലാണ് വസിക്കുന്നത്.” – മഹാത്മാഗാന്ധി

“ഒരു മഹത്തായ ജനാധിപത്യം പുരോഗമനപരമായിരിക്കണം അല്ലെങ്കിൽ അത് ഉടൻ തന്നെ മഹത്തരമാകുന്നത് അവസാനിക്കും.” – തിയോഡോർ റൂസ്‌വെൽറ്റ്

“സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാൻ അത് നേടുക തന്നെ ചെയ്യും.” – ബാലഗംഗാധര തിലക്

“ഭരണഘടന ഒരു അഭിഭാഷകന്റെ മാത്രം രേഖയല്ല, അത് ജീവിതത്തിന്റെ ഒരു വാഹനമാണ്.” – ബി.ആർ അംബേദ്കർ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :