maundy thursday or pesaha wishes 2025 quotes
Maundy Thursday (Pesaha) 2025 Wishes: ഇന്ന് പെസഹാ വ്യാഴം. ഈസ്റ്റർ പോലെ വളരെ പ്രധാനപ്പെട്ടതാണ് പെസഹാ വ്യാഴവും. ഇംഗ്ലീഷിൽ ഇതിനെ Maundy Thursday എന്നും Holy Thursday എന്നും പറയാറുണ്ട്. കടന്നുപോകൽ എന്നാണ് പെസഹാ വാക്കിന്റെ അർഥം. അപ്പോസ്തലന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമയാണ് പെസഹാ വ്യാഴം.
ക്രിസ്ത്യൻ വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ടതും വിശിഷ്ടവുമായ ദിനമാണിത്. നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ സവിശേഷ ദിനത്തിൽ ആശംസ അറിയിക്കാം.
വാട്സ്ആപ്പിലൂടെ ഫോട്ടോകളും സ്റ്റിക്കറുകളും ബൈബിൾ വചനങ്ങളും ആശംസാ വാചകങ്ങളും പങ്കിടാം. മലയാളത്തിലും ഇംഗ്ലീഷിലും വാട്സ്ആപ്പ് വഴി Pesaha wishes പങ്കിടാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ഹൃദ്യകരമായ ആശംസകൾ ഇതാ…
ഇന്ന് പെസഹാ വ്യാഴം, പരസ്പരം പങ്കുവയ്ക്കുന്നതിന്റെ മാഹാത്മ്യം പകർന്നുതന്ന അവസാന അത്താഴത്തിന്റെ ഓർമദിവസം, ഏവത്തും പെസഹാ വ്യാഴാഴ്ച ആശംസകൾ!
യൂദാസ് ഒറ്റിക്കൊടുക്കുന്നതിന് മുമ്പുള്ള അവസാന അത്താഴത്തിന്റെ സ്മരണയാണ് ഈ ദിനം💓, നിങ്ങൾക്കും കുടുംബത്തിനും പെസഹാ വ്യാഴാഴ്ച ആശംസകൾ നേരുന്നു!
യേശു ദേവന്റെ സ്നേഹവും സഹകരണവും ഓർമപ്പെടുത്തുന്ന സുദിനം, ഏവർക്കും പെസഹാ വ്യാഴം ആശംസിക്കുന്നു…
യേശു ദേവന്റെ കരുണ നിങ്ങളുടെ ജീവിതത്തിൽ എന്നും തിളങ്ങട്ടെ, പെസഹാ വ്യാഴം ആശംസിക്കുന്നു…🩵
കർത്താവിനെ ഓർക്കൂ, ഹല്ലേലൂയ പറയൂ. ഏവർക്കും പെസഹാ വ്യാഴാഴ്ച ആശംസകൾ!💓
നിങ്ങളുടെ കർമത്തിലും ജീവിതത്തിലും പ്രാർഥനയിലും കർത്താവിന്റെ അനുഗ്രഹം നിറയട്ടെ, പെസഹാ വ്യാഴാഴ്ച ആശംസകൾ!
പരസ്പരം സ്നേഹിക്കാനും വിഭിന്നതകളില്ലാതെ ജീവിക്കാനുമാണ് യേശു നമ്മെ പഠിപ്പിച്ചത്. നമുക്കും അവന്റെ പാത പിന്തുടരാം. ഈ പുണ്യ ദിനത്തിൽ എല്ലാവർക്കും പെസഹാ വ്യാഴാഴ്ച ആശംസകൾ നേരുന്നു…🙏
ഇന്ന് പെസഹാ വ്യാഴം. യേശുവിന്റെ എളിമയുടെയും സേവനത്തിന്റെയും ഓർമപ്പെടുത്തൽ. അവന്റെ കൃപ നമ്മെ നയിക്കട്ടെ. 🙏ഏവർക്കും പെസഹാ വ്യാഴാഴ്ച ആശംസകൾ!
Today is Holy Thursday, I wish you and your family a Happy Maundy Thursday!🙏🛐
Happy Maundy Thursday🛐! Jesus and his mercy will never lead you astray.
Let’s join together to celebrate this holy day. Wishing you all Happy Maundy Thursday!
Happy Holy Thursday! Hope you delight in all that Pesaha Thursday represents.
Wishing you a life filled with peace, love and success. Happy Maundy Thursday!