portable ac
Blue Star 1 ടൺ Portable AC ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. PC12DB മോഡലിലുള്ള പോർട്ടബിൾ എസിയാണ് വിലക്കുറവിൽ വിൽക്കുന്നത്. TATA സൈറ്റിൽ ക്രോമയിലാണ് ഈ ബ്ലൂ സ്റ്റാർ എയർ കൂളർ വിറ്റഴിക്കുന്നത്.
ഊട്ടി ഫീലിൽ നിങ്ങൾക്ക് പോർട്ടബിൾ എയർ കൂളർ പർച്ചേസ് ചെയ്യാം. 4000 രൂപയ്ക്ക് മുകളിൽ ഫ്ലാറ്റ് ഡിസ്കൌണ്ടും 7500 രൂപ വരെ ബാങ്ക് ഓഫറും ലഭ്യമാകും.
35,900 രൂപ വിലയാകുന്ന പോർട്ടബിൾ എസിയ്ക്കാണ് ഇപ്പോൾ ഓഫർ. ടാറ്റ സൈറ്റിൽ എയർ കൂളർ ഗംഭീര ഇളവിൽ പർച്ചേസ് ചെയ്യാനാകും. 31,290 രൂപയ്ക്ക് Blue Star 1 Ton Portable AC ക്രോമയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. PC12DB മോഡൽ പോർട്ടബിൾ എസിയാണിത്.
HSBC കാർഡ് വഴി നിങ്ങൾക്ക് 2000 രൂപ ഇളവ് ലഭിക്കും. ഇതിനേക്കാൾ ആകർഷകമായ മറ്റൊരു ബാങ്ക് കിഴിവുണ്ട്. എച്ച്എസ്ബിസിയുടെ ഇഎംഐ ഓപ്ഷനിലാണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ 7500 രൂപ വരെ ഇളവ് ലഭിക്കും. 1,473 രൂപ വരെ നിങ്ങൾക്ക് ഇഎംഐ ഡീൽ അനുവദിച്ചിരിക്കുന്നു.
120 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള മുറിയ്ക്ക് ഈ ബ്ലൂ സ്റ്റാർ എയർ കൂളർ അനുയോജ്യമാണ്. ബ്ലൂ സ്റ്റാർ പോർട്ടബിൾ എസി കാര്യക്ഷമതയിലും സിമ്പിളുമായി ഡിസൈൻ ചെയ്ത എയർ കൂളറാണ്. നിങ്ങളുടെ ബെഡ് റൂമും ലിവിങ് റൂമും തടസ്സമില്ലാതെ തണുപ്പിക്കൽ അനുഭവം തരുന്നു.
നല്ല ശക്തിയുള്ള ബോഡിയാണ് ഈ പോർട്ടബിൾ ബ്ലൂ സ്റ്റാർ എസിയ്ക്കുള്ളത്. ഏത് മുറിയിലേക്കും ഇത് എടുത്തുകൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്തതാണ്. വേഗത്തിലുള്ള തണുപ്പ് ഉറപ്പാക്കുന്ന ഉയർന്ന കാര്യക്ഷമതയുള്ള റോട്ടറി കംപ്രസ്സർ ഇതിനുണ്ട്. അതുപോലെ ബ്ലൂസ്റ്റാർ എസിയിൽ പരിസ്ഥിതി സൗഹൃദ റഫ്രിജറന്റും കൊടുത്തിരിക്കുന്നു.
മെച്ചപ്പെട്ട വായു ഗുണനിലവാരത്തിനായി ഇതിൽ മൾട്ടി-ഫിൽട്രേഷൻ സിസ്റ്റം നൽകിയിട്ടുണ്ട്.
എന്നാൽ ഇതിന് താരതമ്യേന വില കൂടിയതാണ്. അതുപോലെ പതിവായി മെയിന്റനൻസ് സംവിധാനവും ഇതിൽ ലഭിക്കുന്നു.