sony dolby atmos soundbar
Rs 23000 ഡിസ്കൗണ്ടിൽ Sony Dolby Atmos സൗണ്ട്ബാർ വാങ്ങാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ പരിമിതകാല ഓഫറിൽ സോണി ഹോം തിയേറ്റർ പർച്ചേസ് ചെയ്യാം. 35% ഫ്ലാറ്റ് കിഴിവും, 2000 രൂപയുടെ കൂപ്പൺ ഇളവും ആമസോൺ തരുന്നു. HT-BD60 മോഡൽ Sony Bravia Theatre സിസ്റ്റമാണിത്.
54,990 രൂപയുടെ സോണി ഡോൾബി അറ്റ്മോസ് സൌണ്ട്ബാറാണിത്. 19000 രൂപ ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോൺ തരുന്നു. 35,990 രൂപയ്ക്ക് സോണി ബ്രാവിയ Theatre Bar 6 HT-BD60 5.1 ലിസ്റ്റ് ചെയ്തിരിക്കുന്നു.
2000 രൂപ കൂപ്പൺ ഇളവ് ലഭിക്കുന്നു. 1250 രൂപ മുതൽ 3000 രൂപ വരെയുള്ള ബാങ്ക് ഇളവും നേടാം. ഓൾ ബാങ്ക് കാർഡുകളിലൂടെയും, ആക്സിസ്, IDFC കാർഡുകളിലൂടെയും കിഴിവ് ലഭിക്കുന്നു. ഇങ്ങനെ സോണി സൗണ്ട്ബാർ 31000 രൂപയ്ക്ക് താഴെ ഈ പ്രീമിയം സെറ്റ് ആമസോണിൽ നിന്ന് ലഭിക്കും. വാങ്ങാനുള്ള ലിങ്ക്.
സോണിയുടെ HT-BD60 സൌണ്ട്ബാറിൽ 5.2 സറൌണ്ട് എക്സ്പീരിയൻസ് ലഭിക്കും. 3.1.2 ചാനൽ കോൺഫിഗറേഷനിലാണ് സറൗണ്ട് സൗണ്ട് ലഭിക്കുന്നത്. ഇതിൽ ഓവർഹെഡ് ഇഫക്റ്റുകൾക്കായി രണ്ട് അപ്-ഫയറിംഗ് സ്പീക്കറുകൾ കൊടുത്തിട്ടുണ്ട്.
ഡോൾബി അറ്റ്‌മോസും DTS:X സപ്പോർട്ടും ഇമ്മേഴ്‌സീവ് ലംബ ഓഡിയോ എക്സ്പീരിയൻസും ഇതിൽ ലഭിക്കുന്നു. S-Force, വെർട്ടിക്കൽ സറൗണ്ട് എഞ്ചിൻ എന്നിവയിലൂടെ ഹോം തിയേറ്റർ സിസ്റ്റത്തിൽ 3D സൌണ്ട് കിട്ടും.
വയർലെസ് സബ്‌വൂഫറും സബ്‌വൂഫർ-സ്പീക്കറും സോണി HT-BD60 ഓഡിയോ സിസ്റ്റത്തിൽ ലഭിക്കും. സൌണ്ട്ബാറിൽ വോയ്‌സ് സൂം 3 ഡയലോഗ് ക്ലാരിറ്റിയും നേടാം. ഈ വോയിസ് സൂം 3 വഴി പ്രോഗ്രാമുകൾ വളരെ വ്യക്തതയോടെ അനുഭവിച്ചറിയാം. സൌണ്ട്ബാറിന് ബ്ലൂടൂത്ത് സപ്പോർട്ടും ലഭിക്കുന്നു. ഇതിൽ HDMI eARC പിന്തുണയുമുണ്ട്.
സൗണ്ട്ബാറിനൊപ്പം നിങ്ങൾക്ക് രണ്ട് സ്പീക്കറുകളും, വയർലെസ് സബ് വൂഫറും ലഭിക്കുന്നു. സൌണ്ട് ബാറും സബ് വൂഫറും ഒരുമിച്ച് വയർ ചെയ്യേണ്ടതില്ല. അതുകൊണ്ട് ഇതിൽ വയറുകൾ കടത്തിവിടേണ്ട ആവശ്യവുമില്ല.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയ്ക്കാൻ കാരണമാകുന്നു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തുന്നു. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.
Also Read: വിവോ ഫസ്റ്റ് 200MP ക്യാമറ ഫോൺ മിഡ് റേഞ്ചിൽ, Vivo V60e ബാറ്ററി, ക്വാഡ് ഡിസ്പ്ലേ, ക്യാമറ ഫീച്ചറുകൾ