LG Dolby Atmos New Soundbar Deal
Dolby Atmos, DTS സപ്പോർട്ടുള്ള സൗണ്ട്ബാർ ഇപ്പോൾ വലിയ കിഴിവിൽ വാങ്ങാം. 400W ഓഡിയോ ഔട്ട്പുട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. ഇപ്പോൾ LG Dolby Atmos Soundbar 55 ശതമാനം കിഴിവിലാണ് Amazon വിൽക്കുന്നത്.
LG New Launch Soundbar S77TY സൗണ്ട് ബാറിനാണ് ഓഫർ. ആമസോണിൽ ഇത് 55 ശതമാനം കിഴിവിൽ വാങ്ങിക്കാം. 400 വാട്ട് ഔട്ട്പുട്ടുള്ള, 54990 ഓഡിയോ സിസ്റ്റത്തിന് 55 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നു.
വയർലെസ് സബ് വൂഫറടക്കം വരുന്ന സൗണ്ട്ബാറിന്റെ ആമസോണിലെ വില 24,990 രൂപയാണ്. ആക്സിസ്, ഐഡിഎഫ്സി കാർഡുകളിലൂടെ 1000 രൂപയുടെ കിഴിവും നേടാം. ഇങ്ങനെ നിങ്ങൾക്ക് 23000 നിരക്കിൽ എൽജി സൌണ്ട് ബാർ വാങ്ങിക്കാം. 1,212 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു.
ഡോൾബി അറ്റ്‌മോസിന്റെയും ഡിടിഎസ്:എക്‌സിന്റെയും ഫീച്ചറുള്ള എൽജി സൗണ്ട്ബാറാണിത്. ഇതിൽ നിന്ന് പ്രീമിയം ലിസണിങ് എക്സ്പീരിയൻസ് തന്നെ നേടാം.
3.1.3 ചാനലുമായാണ് ഇത് വരുന്നത്. സറൗണ്ട് സൗണ്ട് അനുഭവം ലഭിക്കുന്നതിനാൽ മുറിയിൽ ഓഡിയോ നിറയ്ക്കുന്നു. ഇതിൽ എൽജി അപ്‌ഫയറിംഗ് സ്പീക്കറുകളും സജ്ജീകരിച്ചിരിക്കുന്നു.
WOW സിനേർജി ടെക്നോളജിയുടെ സപ്പോർട്ട് ഇതിനുണ്ട്. ഡോൾബി അറ്റ്മോസിന്റെ വെർട്ടിക്കൽ സ്പീക്കർ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 400W ഓഡിയോ ഔട്ട്പുട്ട് ഇതിലുണ്ട്.
വാൾ മൗണ്ട് സപ്പോർട്ടും ഈ ഓഡിയോ സിസ്റ്റത്തിൽ നിന്ന് നേടാം. AI സൌണ്ട് പ്രോ, വയർലെസ് സബ് വൂഫർ, VRR/ALLM പോലുള്ള ഫീച്ചറുകളും S77TY മോഡൽ സൗണ്ട്ബാറിൽ ലഭിക്കുന്നു. ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, ഒപ്റ്റിക്കൽ, യുഎസ്ബി കണക്റ്റിവിറ്റി ഓപ്ഷനുകളും ഓഡിയോ സിസ്റ്റത്തിലുള്ളത്, കൈകാര്യം ചെയ്യുന്നത് കൂടുതൽ അനായാസമാക്കുന്നു.
Also Read: Sony Home Theatre System 9000 രൂപയ്ക്ക്, ആമസോണിലെ അതിഗംഭീര ഓഫർ
ഉയർന്ന നിലവാരമുള്ള സറൗണ്ട് സൗണ്ട് ഓഫർ ചെയ്യുന്ന സൌണ്ട്ബാറിൽ 3.1.3 ചാനലുകളുണ്ട്. 3 ഫ്രണ്ട് സ്പീക്കറുകൾ, 1 വയർലെസ് സബ് വൂഫർ, 3 വെർട്ടിക്കൽ സ്പീക്കറുകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ ലാഗ്-ഫ്രീ ഗെയിമിംഗ് അനുഭവത്തിനായി ALLM, VRR എന്നിവയും ഇതിലുണ്ട്.
കൂടുതൽ സിനിമാറ്റിക് ഓഡിയോ അനുഭവത്തിനായി ഡോൾബി അറ്റ്‌മോസും ഡിടിഎസ്:എക്സും 3D സറൗണ്ട് സൗണ്ട് പിന്തുണയ്ക്കുന്നു. ഇതിനുപുറമെ, ട്രിപ്പിൾ ലെവൽ സ്പേഷ്യൽ സൗണ്ട് എക്സ്പീരിയൻസും ലഭിക്കും. ഇങ്ങനെ സൌണ്ട്ബാറിലൂടെ നിങ്ങൾക്ക് വെർച്വൽ സൗണ്ട് ഇഫക്റ്റ് ആസ്വദിക്കാം.