grab 780w mivi dolby audio sound bar
വീട്ടിലേക്ക് നിങ്ങൾ പുതിയൊരു Sound Bar നോക്കുന്നുണ്ടോ? എങ്കിൽ ഇനി വേറെ ഓപ്ഷനൊന്നും നോക്കണ്ട. Amazon സൈറ്റിൽ വൻ കിഴിവിൽ ഹോം തിയേറ്റർ സിസ്റ്റം വിൽക്കുന്നു. 5.1Ch Dolby Audio സൗണ്ട്ബാർ 80 ശതമാനം ഇളവിലാണ് വിൽക്കുന്നത്. ഇത് ശരിക്കും ഒരു അപൂർവ്വ ഓഫറാണ്. എന്തുകൊണ്ട് ഈ ഡീൽ നിങ്ങളുടെ പോക്കറ്റിന് അനുയോജ്യമാണെന്നത് പരിശോധിക്കാം.
5.1Ch ഡോൾബി ഓഡിയോ സൗണ്ട്ബാറിന് ആമസോൺ നൽകുന്ന ഓഫർ വിശദമായി ഞങ്ങൾ പറഞ്ഞുതരാം. 53,999 രൂപയ്ക്കാണ് ഇത് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ഇന്ത്യയുടെ ജനപ്രിയ ബ്രാൻഡിൽ നിന്ന് തന്നെയാണ് ഓഫർ.
Mivi Superbars Nova 780 സൗണ്ട് ബാർ 80 ശതമാനം കിഴിവിൽ ലഭിക്കുന്നു. ഇതിന് ആമസോൺ പ്രഖ്യാപിച്ച ഓഫറാണ് ആകർഷകം. 53000 രൂപയ്ക്ക് മുകളിൽ വിലയുള്ള എംവി സൂപ്പർബാർസ് സൌണ്ട്ബാർ വെറും 10,999 രൂപയ്ക്കാണ് വിൽക്കുന്നത്.
ശരിക്കും 43000 രൂപയ്ക്ക് മുകളിൽ സൗണ്ട്ബാർ ലഭിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 250 രൂപ മുതൽ 500 രൂപ വരെ ഇളവ് നേടാം. 286 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും, 533 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.
ഈ എംവി ഹോം തിയറ്റർ സ്പീക്കർ ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്നു. ഇത് അതിശയകരമായ 780 വാട്ട്സ് പവറിലാണ് പ്രവർത്തിക്കുന്നത്. ഡോൾബി ഓഡിയോ സപ്പോർട്ട് ഇതിലുണ്ട്. 5.1 ചാനൽ സിസ്റ്റത്തിൽ വൂഫറും രണ്ട് സാറ്റലൈറ്റ് സ്പീക്കറുകളും ഉൾപ്പെടുന്നു. ഇങ്ങനെ നിങ്ങൾക്ക് ശക്തവും സമ്പന്നവുമായ ഓഡിയോ എക്സ്പീരിയൻസ് ആസ്വദിക്കാം.
ഈ എംവി സൗണ്ട്ബാറിന് മിനുസമാർന്ന പിയാനോ ഫിനിഷും മോഡേൺ ഡിസൈനുമാണുള്ളത്. ചെറിയ മുറിയിൽ പോലും കൂടുതൽ സ്ഥലം എടുക്കാതെ സൌണ്ട്ബാർ സെറ്റ് ചെയ്യാവുന്നതാണ്. ഇത് ഏത് ലിവിംഗ് റൂമിനും ഒരു ക്ലാസിക് ലുക്ക് നൽകുന്നു.
ബിൽറ്റ്-ഇൻ പ്രീസെറ്റ് ഇക്യു മോഡുകളും റിമോട്ട് കൺട്രോൾ ഓപ്ഷനും ഇതിലുണ്ട്. അതുപോലെ മുറി നിറയ്ക്കുന്ന ഓഡിയോ നൽകാണ് എംവി ഹോം തിയേറ്റർ സിസ്റ്റത്തിൽ ബ്ലൂടൂത്ത് സപ്പോർട്ട് ലഭിക്കുന്നു.
Also Read: ഹല്ലേ… Dual 200 MP ഫോൺ! ഞെട്ടാനൊരുങ്ങിക്കോ, Vivo 5G കൊണ്ടുവരുന്നത് വല്ലാത്തൊരു ഫോണാകും