വീട്ടിലേക്കൊരു മികച്ച Soundbar വേണമെന്ന പ്ലാനിലുള്ളവർക്ക് ആ സുവർണാവസരമെത്തി. ഹോം തിയേറ്റർ എക്സ്പീരീയൻസും, വീട്ടിൽ പാർട്ടി മൂഡും കൊണ്ടുവരാൻ മികച്ച സൗണ്ട്ബാറിന് സാധിക്കും. DTS അഥവാ ഡിജിറ്റൽ തിയേറ്റർ സിസ്റ്റം നിങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങിക്കാം. 400W ഔട്ട്പുട്ടുള്ള Dolby Atmos സൗണ്ട്ബാറിന് ആമസോണിൽ വലിയ വിലക്കിഴിവ് ലഭിക്കുന്നു. ആമസോണിലാണ് ഓഡിയോ സിസ്റ്റത്തിന് ഇളവ്.
54,990 രൂപ വിലയുള്ള ഡോൾബി അറ്റ്മോസ് ഓഡിയോ സിസ്റ്റമാണിത്. ഇതിന് ആമസോണിൽ കൂറ്റൻ ഇളവ് നേടാം. 55 ശതമാനം ഇൻസ്റ്റന്റ് കിഴിവാണ് ആമസോൺ അനുവദിച്ചിരിക്കുന്നത്.
LG New Launch Soundbar S77TY പകുതി വിലയ്ക്ക് സൗണ്ട്ബാർ സ്വന്തമാക്കാം. ഇങ്ങനെ എൽജി ഓഡിയോ സിസ്റ്റം 24,990 രൂപയ്ക്ക് വാങ്ങിക്കാം. 1000 രൂപയുടെ ബാങ്ക് ഓഫർ നിങ്ങൾക്ക് ആമസോൺ തരുന്നുണ്ട്. ഇങ്ങനെ 23000 രൂപ റേഞ്ചിൽ സൌണ്ട്ബാർ ലഭ്യമാകും.
ഇനി ഇഎംഐയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അവസരമുണ്ട്. 1212 രൂപയുടെ ഇഎംഐ ഓഫറാണ് ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന സൌണ്ട്ബാറിന് ലഭിക്കുന്നത്.
WOW സിനേർജി ടെക്നോളജിയാണ് എൽജി 3.1.3 ചാനൽ സൗണ്ട്ബാറിൽ ഉപയോഗിച്ചിരിക്കുന്നത്. ഡോൾബി അറ്റ്‌മോസിന്റെയും ഡിടിഎസ്:എക്‌സിന്റെയും സപ്പോർട്ട് സൌണ്ട്ബാറിനുണ്ട്. ഈ പുതിയ എൽജി ലോഞ്ച് സൗണ്ട്ബാറിൽ 3.1.3 ചാനലുണ്ട്.
ഇടത്, വലത്, മധ്യഭാഗങ്ങളിൽ നിന്നുള്ള ഓഡിയോ ഫയറിംഗ് ഉപയോഗിച്ച് പ്രീമിയം ലിസണിംഗ് അനുഭവം ലഭിക്കും. ഇതിൽ സറൗണ്ട് സൗണ്ട് അനുഭവം ലഭിക്കും. ഇത് മുറിയുടെ എല്ലാ കോണിലേക്കും ശബ്ദം എത്തിക്കും. ഇതിനായി എൽജി അപ്‌ഫയറിംഗ് സ്പീക്കറുകൾ കൊടുത്തിരിക്കുന്നു.
ഇതിൽ നിങ്ങൾക്ക് ആധുനിക ഒബ്‌ജക്റ്റ് അധിഷ്ഠിത ഓഡിയോ ഫോർമാറ്റ് ലഭിക്കുന്നു. നിങ്ങൾ കേൾക്കുന്ന ഉള്ളടക്കത്തിന്റെ ഫോർമാറ്റിന് അനുയോജ്യമായ ശബ്‌ദം ആസ്വദിക്കാൻ സാധിക്കുന്നു. 400-വാട്ട് പവർ ഔട്ട്പുട്ടാണ് ഇതിലുള്ളത്. ഇത് ലിവിംഗ് റൂമുകൾക്ക് അനുയോജ്യമായ ഉച്ചത്തിലുള്ള ശബ്‌ദത്തിലാണ് വരുന്നത്.
ഓഡിയോ സിസ്റ്റത്തിൽ പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, ഒപ്റ്റിക്കൽ, യുഎസ്ബി കണക്റ്റിവിറ്റി ലഭിക്കും. വാൾ മൌണ്ട് ചെയ്യാവുന്ന സൌണ്ട്ബാറാണിത്. പല ദിശകളിലേക്കും 400 വാട്ട് സൌണ്ട് എക്സ്പീരിയൻസ് ലഭിക്കും.
Also Read: വെറും 7000 രൂപയ്ക്ക് ഫിലിപ്സ് Speaker System വീട്ടിലെത്തിക്കാം, ഹാപ്പി ദീപാവലി ഓഫർ വിട്ടുകളയല്ലേ!