dolby sony soundbar amazon offers 10000 rs
Sony HT-S20R മോഡലിലുള്ള Soundbar ആമസോൺ ബമ്പർ ഓഫറിൽ വിൽക്കുന്നു. 5.1 ചാനൽ ഓഡിയോ സിസ്റ്റത്തിനാണ് ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 23,990 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. 400W ഓഡിയോ ഔട്ട്പുട്ടുള്ള സൗണ്ട്ബാറിനാണ് ഇളവ്. ആമസോണിൽ 42 ശതമാനം ഫ്ലാറ്റ് കിഴിവും ആകർഷകമായ ബാങ്ക് കിഴിവും അനുവദിച്ചിരിക്കുന്നു.
Sony HT-S20R റിയൽ 5.1ch ഡോൾബി ഡിജിറ്റൽ സൗണ്ട്ബാറാണിത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് ഈ ഓഫർ സ്വന്തമാക്കാം. ആമസോണിൽ ഓഡിയോ സിസ്റ്റം 13,990 രൂപയ്ക്കാണ് ഇ-കൊമേഴ്സ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. എസ്ബിഐ കാർഡുകളിലൂടെ 1500 രൂപ മുതൽ 1750 രൂപ വരെയുള്ള ബാങ്ക് ഓഫറും ലഭ്യമാണ്.
678 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു. മൊത്തം പൈസയ്ക്ക് വാങ്ങിയാലും ഇഎംഐയിൽ വാങ്ങിയാലും ഇത് കിടിലൻ ഓഫർ തന്നെയാണ്. കാരണം ബാങ്ക് ഓഫർ കൂടി ചേർത്ത് നിങ്ങൾക്ക് ഇഎംഐയില്ലാതെ, 12000 രൂപയ്ക്ക് സോണി സൌണ്ട്ബാർ വാങ്ങാം.
5.1-ചാനൽ സപ്പോർട്ടുള്ള സോണി HT-S20R സൌണ്ട്ബാറാണിത്. ഇതിന് ഇമ്മേഴ്‌സീവ്, സിനിമാറ്റിക് ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്നു. ഈ സിസ്റ്റത്തിൽ ഒരു 3-ചാനൽ സൗണ്ട്ബാറുണ്ട്. കൂടാതെ രണ്ട് വയർഡ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളും ഒരു വയർഡ് എക്സ്റ്റേണൽ സബ്‌വൂഫറും ഇതിലുണ്ട്. ഇത് കൂടുതൽ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് തരുന്നു.
ഈ ഓഡിയോ സിസ്റ്റത്തിൽ S-Master സാങ്കേതികവിദ്യയാണ് നൽകിയിട്ടുള്ളത്. ഡിജിറ്റൽ ആംപ്ലിഫയർ നൽകുന്ന 400W പവർ ഔട്ട്പുട്ട് ഇതിൽ ലഭിക്കും. ഉയർന്ന നിലവാരമുള്ളതുമായ സറൗണ്ട് ശബ്ദം ഡോൾബി ഡിജിറ്റലിലൂടെയും ആസ്വദിക്കാം.
ഓട്ടോ സൗണ്ട്, സിനിമ, മ്യൂസിക്, സ്റ്റാൻഡേർഡ് തുടങ്ങിയ വിവിധ സൗണ്ട് മോഡുകൾ ഇതിലുണ്ട്. ഈ ഓഡിയോ സിസ്റ്റത്തിൽ നൈറ്റ് മോഡ്, ക്രമീകരിക്കാവുന്ന വോയ്‌സ് മോഡ് പോലുള്ള സൗണ്ട് ഇഫക്റ്റുകളുമുണ്ട്.
കണക്റ്റിവിറ്റിയിലേക്ക് വന്നാൽ സിംഗിൾ-കേബിൾ കണക്ഷനുള്ള HDMI ARC ഓപ്ഷൻ ഇതിലുണ്ട്. ഒപ്റ്റിക്കൽ-ഓഡിയോ ഇൻപുട്ട്, അനലോഗ്-ഓഡിയോ ഇൻപുട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മ്യൂസിക് സ്ട്രീമിംഗിനായി, ബ്ലൂടൂത്ത് പതിപ്പ് 5.0 വേർഷൻ ഇതിലുണ്ട്. ഈ സൌണ്ട് സിസ്റ്റത്തിൽ MP3,WAV,WMA പ്ലേബാക്ക് ഓപ്ഷനുകളുണ്ട്. ഇത് USB ടൈപ്പ്-എ പോർട്ട് ചാർജിങ് ഫീച്ചറും കൊടുത്തിരിക്കുന്നു.
ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഓഡിയോ ഡിവൈസാണ് കൂടുതൽ മികച്ചത്. ഇത് ഓഡിയോ എല്ലാ ദിശകളിൽ നിന്നും വരുന്നതായുള്ള അനുഭവം തരുന്നു. 3D സ്പേഷ്യൽ ശബ്ദത്തോടുകൂടിയ, ഒരു ഇമ്മേഴ്‌സീവ് തിയേറ്റർ എക്സ്പീരിയൻസ് ഇതിൽ നിന്ന് നേടാം.
2.1 നെ അപേക്ഷിച്ച് 5.1 സൗണ്ട്ബാർ മികച്ച കേൾവി അനുഭവം നൽകുന്നു. രണ്ട് സ്പീക്കറുകൾ മാത്രം ഉപയോഗിച്ച് സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ലഭിക്കുന്നു. 5.1 സൗണ്ട്ബാറിലെ അധിക സെന്റർ ചാനൽ മികച്ച ഡയലോഗ് ക്ലാരിറ്റി നൽകുന്നു.
250 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും കുറഞ്ഞത് 15 അടി വീതിയുള്ളതുമായ മുറികൾക്ക് 5.1 സൗണ്ട്ബാർ നല്ലതാണ്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയ്ക്കാൻ കാരണമാകുന്നു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തുന്നു. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.