Dolby Home Theater System
നിങ്ങളുടെ എന്റർടെയിൻമെന്റ് കൂടുതൽ ബാസാക്കാൻ പുതിയ സൗണ്ട്ബാർ വാങ്ങാം. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കിടിലൻ ഹോം തിയേറ്റർ സിസ്റ്റം തന്നെ നോക്കി വാങ്ങണം. ഇതിനായി Amazon 900W Dolby Home Theater സിസ്റ്റത്തിന് വമ്പിച്ച ഇളവ് പ്രഖ്യാപിച്ചു.
പരിമിതകാലത്തേക്ക് മാത്രമാണ് ഡോൾബി സൗണ്ട്ബാർ ഈ വിലയ്ക്ക് വിൽക്കുന്നത്. 55 ശതമാനം ഇളവാണ് ലഭിക്കുന്നത്. 14000 രൂപയിലും താഴെ പ്രീമിയം ഓഡിയോ സിസ്റ്റം ലഭ്യമാണ്.
32,999 രൂപ വിലയുള്ള ഡോൾബി ഹോം തിയേറ്റർ സിസ്റ്റമാണിത്. CrossBeats Blaze B2000 മോഡൽ 5.2 ചാനൽ സൗണ്ട്ബാറാണിത്. ആമസോൺ ഇതിന് 55 ശതമാനം ഫ്ലാറ്റ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു.
14,999 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില. ഇതിന് Axis, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 1500 രൂപയുടെ ഇളവ് നേടാം. ഇങ്ങനെ നിങ്ങൾക്ക് 13000 രൂപയ്ക്ക് സൌണ്ട്ബാർ പർച്ചേസ് ചെയ്യാം. 727 രൂപയുടെ ഇഎംഐ ഡീലും ഡോൾബി ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നു.
5.2 ചാനൽ ക്രോസ്ബീറ്റ്സ് ബ്ലേസ് ബി2000 ഹോം തിയേറ്റർ സിസ്റ്റമാണിത്. ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന സൌണ്ട്ബാറാണിത്. ഇതിന് 900W പവർ ഔട്ട്പുട്ട് ലഭിക്കുന്നു. ക്രോസ്ബീറ്റ്സ് ഇതിൽ ശക്തമായ ബാസും സറൗണ്ട് സൌണ്ട് എക്സ്പീരിയൻസും തരുന്നു.
ഈ മോഡലിൽ ബിൽറ്റ്-ഇൻ സബ് വൂഫറുകൾ തരുന്നു. കൂടാതെ ക്രോസ്ബീറ്റ്സ് ബ്ലേസ് സാറ്റലൈറ്റ് സ്പീക്കറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. എച്ച്ഡിഎംഐ eARC, USB, AUX, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യം.
900 W ടോട്ടൽ ഔട്ട്‌പുട്ടും 5.2 ചാനൽ കോൺഫിഗറേഷനുമുള്ള ഓഡിയോ സിസ്റ്റമാണിത്. മൾട്ടിഡൈമൻഷണൽ സൗണ്ട് ഡെലിവറിയിൽ ഇത് ഫോക്കസ് ചെയ്യുന്നു. ഈ സൌണ്ട്ബാറിൽ അപ്-ഫയറിംഗ് സ്പീക്കറുകളാണ് സെറ്റ് ചെയ്തിരിക്കുന്നത്.
Also Read: 72999 രൂപയ്ക്ക് iQOO 15, OnePlus 15! ഒരേ വിലയിൽ രണ്ട് ‘വൈബ്’ ഫോണുകൾ
സൗണ്ട്ബാറിന് സ്ലീക്ക് ഡിസൈനും ഇമ്മേഴ്‌സീവ് എൽഇഡി ലൈറ്റിംഗും കൊടുത്തിരിക്കുന്നു. ഇതിൽ DSP എന്ന ഡിജിറ്റൽ സിഗ്നൽ പ്രോസസർ ചിപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ട്രൂ മൾട്ടി-ചാനൽ സറൗണ്ട് എക്സ്പീരിയൻസ് തന്നെ ഇതിൽ നിന്ന് ലഭിക്കും.