625W, 600W Zebronics Soundbars വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 80 ശതമാനം വിലക്കിഴിവിൽ സൗണ്ട്ബാർ വാങ്ങിക്കാനുള്ള സുവർണാവസരമാണിത്. Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ തകൃതിയായി മുന്നേറുകയാണ്. ജനുവരി 22 വരെയാണ് ആമസോണിൽ റിപ്പബ്ലിക് ഡേ സെയിൽ നടക്കുന്നത്.
ഈ വർഷത്തെ മെഗാ സെയിൽ വഴി നിങ്ങൾക്ക് ഹോം തിയേറ്റർ സിസ്റ്റം കുറഞ്ഞ വിലയിൽ വീട്ടിലെത്തിക്കാം. സെബ്രോണിക്സ് ബ്രാൻഡിൽ നിന്നുള്ള ഓഡിയോ സിസ്റ്റത്തിനുള്ള ഡീലിനെ കുറിച്ചും, സൗണ്ട്ബാറിനെ കുറിച്ചും ഞങ്ങൾ വിശദീകരിക്കാം.
5.2 ചാനൽ സപ്പോർട്ടുള്ള സെബ്രോണിക്സിന്റെ Juke bar 9550 pro മോഡലിനാണ് ഓഫർ. ആമസോണിൽ റിപ്പബ്ലിക് ഡേ പ്രമാണിച്ച് 80 ശതമാനം കിഴിവും 1299 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നു.
64,999 രൂപയാണ് സെബ്രോണിക്സ് സൗണ്ട്ബാറിന്റെ ഒറിജിനൽ വില. ഇപ്പോൾ ഓഫറിൽ ഇതിന് 12,999 രൂപയാണ് വിലയാകുന്നത്. എസ്ബിഐ കാർഡിലൂടെ 1250 രൂപയുടെ ബാങ്ക് കിഴിവും ലഭിക്കും. ഓഫർ ഇവിടെ തീരുന്നില്ല. 2000 രൂപയുടെ കൂപ്പൺ ഇളവുണ്ട്. ഇങ്ങനെ നിങ്ങൾക്ക് സിബ്രോണിക്സ് ഓഡിയോ സിസ്റ്റം 8000 രൂപയ്ക്ക് വാങ്ങാനാകും.
10000 രൂപയ്ക്ക് താഴെ സെബ്രോണിക്സ് ഓഡിയോ സിസ്റ്റം വാങ്ങിക്കാം. 457 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഡീലും റിപ്പബ്ലിക് ഡേ സെയിൽ അനുവദിച്ചിട്ടുണ്ട്.
അടുത്ത ഓഫർ സീബ്രോണിക്സിന്റെ ജൂക്ക് ബാർ 9510WS പ്രോ ഓഡിയോ സിസ്റ്റത്തിനാണ്. 54,999 രൂപയാണ് ഇതിന്റെ വിപണി വില. ആമസോണിൽ 80 ശതമാനം കിഴിവിലൂടെ 12,999 രൂപയ്ക്ക് സൗണ്ട്ബാർ വാങ്ങിക്കാം. 1099 രൂപയുടെ ബാങ്ക് ഓഫറും ചേർത്ത് 11000 രൂപ റേഞ്ചിൽ സൗണ്ട്ബാർ വാങ്ങിക്കാം. സീബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിന് 387 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
15,000 രൂപയിൽ താഴെ വിലയുള്ള ഓഡിയോ സിസ്റ്റമാണ് രണ്ട് ഉപകരണങ്ങളും. ഇതിൽ സീബ്രോണിക്സ് ജൂക്ക് ബാർ 9950 പ്രോ 5.2 ചാനൽ ഔട്ട്പുട്ടാണ് തരുന്നത്. ഇതിൽ 625 വാട്ട് സ്പീക്കർ ഔട്ട്‌പുട്ട് പവറും 40 ഹെർട്സ് ഫ്രീക്വൻസി റെസ്പോൺസും ലഭിക്കും. ഉയർന്ന നിലവാരമുള്ള ഓഡിയോയും ഉയർന്ന നിലവാരമുള്ള അക്കോസ്റ്റിക്സും ഉയർന്ന ഔട്ട്‌പുട്ടും ഇതിനുണ്ട്.
Also Read: BSNL Cheapest Plan 2026: വെറും 197 രൂപയ്ക്ക് 42 ദിവസം വാലിഡിറ്റി! വിശ്വസിക്കാനാകുന്നില്ല അല്ലേ?
ട്രിപ്പിൾ ഡ്രൈവറുകളിൽ നിന്ന് 75W ഓഡിയോ കിട്ടും. അതുപോലെ 625W ഡ്യുവൽ വയർലെസ് സബ്‌വൂഫറുകളിൽ നിന്ന് 125W ഔട്ട്‌പുട്ടുമുണ്ട്. 5.2 CH ഔട്ട്‌പുട്ടും ഡോൾബി ഓഡിയോയും ഇതിൽ നൽകിയിരിക്കുന്നു. ഈ ഹോം തിയേറ്റർ സിസ്റ്റത്തിൽ നിങ്ങൾക്ക് അതിശയകരമായ സറൗണ്ട് സൗണ്ട് ആസ്വദിക്കാം.
സെബ്രോണിക്സ് ജൂക്ക് ബാർ 9510WS പ്രോ വലിയ 600W (RMS) ഔട്ട്‌പുട്ട് നൽകുന്നു. ഡോൾബി ഡിജിറ്റൽ 5.1-നെ ഇത് പിന്തുണയ്ക്കുന്നു. HDMI (ARC), ഒപ്റ്റിക്കൽ എന്നിവയുൾപ്പെടെയുള്ള മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകൾ ഓഡിയോ സിസ്റ്റത്തിനുണ്ട്. ഇതിൽ വയർലെസ് ഡ്യുവൽ റിയർ സാറ്റലൈറ്റുകളാണ് നൽകിയിട്ടുള്ളത്.
സീബ്രോണിക്സ് ഹോം തിയറ്റർ ഏതൊരു ആധുനിക ടിവിയ്ക്കും കൺസോൾ സെറ്റപ്പിനും അനുയോജ്യമാണ്. ഇത് ആഴത്തിലുള്ള ബാസും ബ്ലൂടൂത്ത്, AUX പോലുള്ള വൈവിധ്യമാർന്ന കണക്റ്റിവിറ്റി ഓപ്ഷനുകളും നൽകുന്നു. വേഗത്തിലും എളുപ്പത്തിലും മോഡ് തിരിച്ചറിയലിനായി ഇതിൽ LED ഡിസ്പ്ലേയുണ്ട്. 225W ഓഡിയോ ഔട്ട്പുട്ടിലൂടെ അസാധാരണമായ ഓഡിയോ നിലവാരം നൽകുന്ന 3 ഡ്രൈവറുകളും ഇതിനുണ്ട്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.