5.2 ചാനൽ Dolby Home Theatre System 85 ശതമാനം വിലക്കിഴിവിൽ, കിടിലൻ ഓഫർ

Updated on 08-Dec-2025

നല്ലൊരു സൗണ്ട്ബാർ ഇനി വലിയ ചെലവുള്ള കാര്യമല്ല. ഇതിനായി Amazon നൽകുന്ന ഹോം തിയേറ്റർ സിസ്റ്റം ഡീൽ പ്രയോജനപ്പെടുത്താം. 85 ശതമാനം കിഴിവിൽ ആമസോൺ Dolby Home Theatre System വിൽക്കുന്നു. ഇതൊരു പരിമിതകാല ഓഫറായതിനാൽ സമയം പാഴാക്കാതെ സൌണ്ട്ബാർ വാങ്ങിക്കൂ.

Dolby Home Theatre System Best Deal

Mivi Superbars Cinematic 900W Premium Soundbar നിങ്ങൾക്ക് കീശ കീറാതെ ബജറ്റ് വിലയിൽ വാങ്ങാം. 5.2 ചാനൽ സ്പ്പോർട്ടുള്ള എംവിയുടെ സൗണ്ട്ബാറാണിത്.

ഇതിന് വിപണിയിൽ 74,999 രൂപയാണ് വിലയാകുന്നത്. എന്നാൽ ആമസോൺ 74 ശതമാനത്തിന്റെ ഇളവ് ഇപ്പോൾ അനുവദിച്ചിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് ഡോൾബി സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റം വിലക്കുറവിൽ വാങ്ങാം. അതായത് എംവി സൂപ്പർബാർസ് സിനിമാറ്റിക് 900 വാട്ട് സൌണ്ട്ബാറിന്റെ പുതിയ വില 10,999 രൂപ മാത്രമാണ്.

ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ കൂടുതൽ ആദായം നേടാം. ആമസോൺ 1250 രൂപ മുതൽ 1500 രൂപ വരെയുള്ള ഡിസ്കൌണ്ട് ഇതിലൂടെ അനുവദിച്ചിരിക്കുന്നു. ഡോൾബി ഹോം തിയേറ്റർ സിസ്റ്റം ഇങ്ങനെ 10000 രൂപയിലും താഴെ വാങ്ങാമെന്നതാണ് നേട്ടം. പരിമിതകാലത്തേക്ക് എംവി സൌണ്ട് സിസ്റ്റം നിങ്ങൾക്ക് 533 രൂപയുടെ ഇഎംഐയിലും വാങ്ങാവുന്നതാണ്.

Mivi Superbars Cinematic 900W Premium Soundbar

അമിതമായി പണം ചെലവഴിക്കാതെ, മികച്ചൊരു ഹോം തിയേറ്റർ സിസ്റ്റം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുയോജ്യമാണിത്. 900 W സ്പീക്കർ ഔട്ട്പുട്ട് ഇതിന് ലഭിക്കുന്നു. ബ്ലൂടൂത്ത്, കോക്സിയൽ, എച്ച്ഡിഎംഐ, ഒപ്റ്റിക്കൽ, യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്. സറൗണ്ട് ഓഡിയോ ഔട്ട്പുട്ട് എക്സ്പീരിയൻസാണ് എംവി സൂപ്പർബാർസ് സിനിമാറ്റിക് പ്രീമിയം സൌണ്ട്ബാറിലുള്ളത്.

900-വാട്ട് ഔട്ട്‌പുട്ട് ലഭിക്കുന്നതിനാൽ തന്നെ എളുപ്പത്തിൽ മുറി നിറയ്ക്കുന്ന രീതിയിൽ ശബ്ദം വ്യാപിക്കും. ഇതിൽ എംവി ഡ്യുവൽ സബ്‌വൂഫറുകൾ കൊടുത്തിരിക്കുന്നു. ഇങ്ങനെ മികച്ച ബാസ് എക്സ്പീരിയൻസും സാധ്യമാക്കുന്നു.

ഉയർന്ന വോള്യങ്ങളിൽ പോലും സംഭാഷണം വ്യക്തമായി കേൾക്കാൻ സൌണ്ട്ബാറിലൂടെ സാധിക്കും. അതുപോലെ ഇതിൽ ഡോൾബി ഓഡിയോ സപ്പോർട്ടും, 5.2 ചാനൽ സറൗണ്ട് ഫീലും ലഭ്യമാണ്.

Also Read: BSNL 50 Days Plan: അൺലിമിറ്റഡ് കോളിങ്ങും ബൾക്ക് ഡാറ്റയും വളരെ ചെറിയ റീചാർജ് പ്ലാനിൽ!

സിനിമകൾ, സ്‌പോർട്‌സ്, അല്ലെങ്കിൽ സിമ്പിൾ ടിവി ഷോകൾ പോലും മികച്ച ഇക്യു മോഡുകളിലൂടെ സാധിക്കും. ഈ EQ മോഡുകൾ പരിപാടിയ്ക്ക് അനുസരിച്ചുള്ള ഓഡിയോ എക്സ്പീരിയൻസിന് വേണ്ടിയുള്ളതാണ്. എങ്ങനെയെന്നാൽ മ്യൂസിക് അല്ലെങ്കിൽ മൂവി മോഡിലേക്ക് ടോണുകൾ മാറ്റം ചെയ്യാനാകും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :