സമീപ ഭാവിയിൽ തന്നെ കീബോർഡിന്റെ പുത്തൻ അപ്ഡേറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം
അനുദിനം ഗംഭീര അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്. ചാറ്റിങ്ങിലും വളരെ മികച്ചതും രസകരവുമായ ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ആപ്ലിക്കേഷൻ. ഇപ്പോഴിതാ വാട്സ്ആപ്പ് കീബോർഡിൽ കിടിലനൊരു അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
വാട്സ്ആപ്പിലെ ഇമോജികൾ വളരെ രസകരമാണ്. ചാറ്റിങ്ങിനെ കൂടുതൽ വിനോദപ്രദമാക്കുന്നതും ആപ്ലിക്കേഷനിലെ ഇമോജികളും സ്റ്റിക്കറുകളുമാണ്. ഈ സ്റ്റിക്കറുകൾ എളുപ്പത്തിലും, സൌകര്യപ്രദമായും ഉപയോഗിക്കാനുള്ള ഫീച്ചറാണ് WhatsApp കൊണ്ടുവരുന്നത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.