Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » Apps » Instagram Down! ഇൻസ്റ്റ റീൽസും നിന്നു, ലോഗിനും പറ്റുന്നില്ല! രോഷാകുലരായി നെറ്റിസൺസ്

Instagram Down! ഇൻസ്റ്റ റീൽസും നിന്നു, ലോഗിനും പറ്റുന്നില്ല! രോഷാകുലരായി നെറ്റിസൺസ്

By Anju M U | Updated on 11-Mar-2026
Add DIGIT as a preferred source
Follow Us on Google News Follow Us
Instagram Down! ഇൻസ്റ്റ റീൽസും നിന്നു, ലോഗിനും പറ്റുന്നില്ല! രോഷാകുലരായി നെറ്റിസൺസ്
Anju M U Anju M U
11-Mar-2026

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം Instagram Down. ഇന്ന് രാവിലെ മുതൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നതിൽ തടസ്സം നേരിടുന്നു. ഫീഡ് സ്ക്രോളിങ്ങും മെസേജിങ്ങും സ്റ്റോറി അപ്ലോഡിങ്ങും സാധിക്കുന്നില്ല. ഇൻസ്റ്റാഗ്രാം അമേരിക്കയിലാണ് ആദ്യം വലിയ തോതിലുള്ള സാങ്കേതിക തകരാർ നേരിടുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ ഇന്ത്യയിലും ഇൻസ്റ്റയിൽ തകരാർ നേരിടുന്നു.

Digit.in Survey
✅ Thank you for completing the survey!

ഓൺലൈൻ ഔട്ടേജ് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടറിൽ ആറായിരത്തിലധികം ഉപയോക്താക്കളാണ് ഇതിനോടകം പരാതി ഉയർത്തിയിട്ടുണ്ട്.

Instagram Down Update

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം ഇതാദ്യമായല്ല പണി മുടക്കുന്നത്. രാവിലെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നവരും വിദ്യാർഥികളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയത്താണ് ഇൻസ്റ്റ തകരാറായത്.

Also Read: ZEBRONICS 7.2.4 Dolby Atmos സൗണ്ട് ബാറിന് ആമസോൺ EPL സെയിലിൽ വൻ വിലക്കുറവ്

ആപ്പ് ലോഗിൻ ചെയ്യുന്നതിലാണ് പലരും ബുദ്ധിമുട്ട് നേരിടുന്നത്. ഫീഡുകൾ റിഫ്രഷ് ആകുന്നില്ലെന്നും, മെസേജുകൾ അയക്കുന്നതിൽ തടസ്സം നേരിടുന്നതായും പരാതിക്കാർ പറയുന്നു. ചിലർക്ക് സ്റ്റോറികൾ അപ്‌ലോഡ് ചെയ്യുന്നതിലും പ്രയാസമുണ്ട്.

ഔട്ടേജിന്റെ കാരണം എന്താണെ്നന് മെറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും സെർവർ തകരാറായിരിക്കാം പ്രശ്നം. ഇക്കാര്യത്തിൽ ഇൻസ്റ്റയുടെ ഉടമ മെറ്റ ഇനിയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

71% പരാതികളും ഇൻസ്റ്റാഗ്രാം ആപ്പ് ആക്‌സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ്. 19% പേർ പ്രശ്‌നം സെർവർ കണക്ഷനുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ട് ചെയ്തു. ബാക്കി 5% ഉപയോക്താക്കൾ ഫീഡ് പ്രശ്നവും, ടൈംലൈൻ ആക്‌സസുമാണ് പറയുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
ബ്ലേഡ് ഇല്ലാത്ത സീലിംഗ് ഫാനോ? എസിയെ വെല്ലുന്ന Bladeless Ceiling Fan വൻ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം ബ്ലേഡ് ഇല്ലാത്ത സീലിംഗ് ഫാനോ? എസിയെ വെല്ലുന്ന Bladeless Ceiling Fan വൻ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം
Nothing Phone 3 വാങ്ങാൻ ഇതിലും നല്ല സമയം വേറെയില്ല! ഫ്ലിപ്കാർട്ടിനേക്കാൾ വൻ ഓഫറിൽ ആമസോണിൽ Nothing Phone 3 വാങ്ങാൻ ഇതിലും നല്ല സമയം വേറെയില്ല! ഫ്ലിപ്കാർട്ടിനേക്കാൾ വൻ ഓഫറിൽ ആമസോണിൽ
Jio അല്ലാതെ പിന്നാര് തരും? മാസം Rs 300 നിരക്കിൽ ഒരു വർഷത്തേക്ക് ടെൻഷൻ ഫ്രീ! 120GB അധിക ഡാറ്റയും Jio അല്ലാതെ പിന്നാര് തരും? മാസം Rs 300 നിരക്കിൽ ഒരു വർഷത്തേക്ക് ടെൻഷൻ ഫ്രീ! 120GB അധിക ഡാറ്റയും
വിവോ ടി5 ലൈറ്റിന്റെ ഓപ്പോ എതിരാളി; 7000mAh ബാറ്ററിയുമായി Oppo K14 Lite ഇന്ന് മുതൽ വാങ്ങാം വിവോ ടി5 ലൈറ്റിന്റെ ഓപ്പോ എതിരാളി; 7000mAh ബാറ്ററിയുമായി Oppo K14 Lite ഇന്ന് മുതൽ വാങ്ങാം
iPhone വിലക്കുറവിൽ വാങ്ങാൻ ഒരു അവസരം കൂടി! Flipkart Big Billion Days Sale 2026 തീയതി പുറത്ത് iPhone വിലക്കുറവിൽ വാങ്ങാൻ ഒരു അവസരം കൂടി! Flipkart Big Billion Days Sale 2026 തീയതി പുറത്ത്
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Google Pixel 11
  • Google Pixel 11 Pro
  • Google Pixel 11 Pro XL
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo