Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » How To » General » IRCTC New Rule: ജൂലൈ 1 മുതൽ Tatkal എടുക്കണമെങ്കിൽ Aadhaar നിർബന്ധം, വെറും 2 മിനിറ്റിൽ ഇന്ന് തന്നെ പൂർത്തിയാക്കൂ…

IRCTC New Rule: ജൂലൈ 1 മുതൽ Tatkal എടുക്കണമെങ്കിൽ Aadhaar നിർബന്ധം, വെറും 2 മിനിറ്റിൽ ഇന്ന് തന്നെ പൂർത്തിയാക്കൂ…

By Anju M U | Updated on 30-Jun-2025
Add DIGIT as a preferred source
Follow Us on Google News Follow Us
HIGHLIGHTS

ഈ മാസം ആദ്യമാണ് പുതിയ അപ്ഡേറ്റിനെ കുറിച്ച് റെയിൽവേ മന്ത്രാലയം അറിയിപ്പ് നൽകിയത്

വ്യാജ ബുക്കിംഗുകൾ തടയുന്നതിനും യഥാർഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം

ജൂലൈ 1-ന് മുമ്പ് IRCTC വഴി Tatkal Ticket ബുക്ക് ചെയ്യുന്നവർക്ക് ഇത് ബാധകമാകുന്നു

IRCTC New Rule: ജൂലൈ 1 മുതൽ Tatkal എടുക്കണമെങ്കിൽ Aadhaar നിർബന്ധം, വെറും 2 മിനിറ്റിൽ ഇന്ന് തന്നെ പൂർത്തിയാക്കൂ…
Anju M U Anju M U
30-Jun-2025

IRCTC New Rule: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ നിബന്ധന വന്നിരിക്കുന്നു. ജൂലൈ 1-ന് മുമ്പ് IRCTC App അല്ലെങ്കിൽ വെബ്സൈറ്റ് വഴി Tatkal Ticket ബുക്ക് ചെയ്യുന്നവർക്ക് ഇത് ബാധകമാകുന്നു. ഈ മാസം ആദ്യമാണ് പുതിയ അപ്ഡേറ്റിനെ കുറിച്ച് റെയിൽവേ മന്ത്രാലയം അറിയിപ്പ് നൽകിയത്. ഐആർസിടിസി ഉപയോഗിക്കുന്നവർ, ഈ മാസത്തിനുള്ളിൽ ആധാർ നമ്പർ ആപ്പിലേക്ക് ചേർക്കണം.

Digit.in Survey
✅ Thank you for completing the survey!

IRCTC New Rule: നിങ്ങൾ ചെയ്യേണ്ടത്…

വ്യാജ ബുക്കിംഗുകൾ തടയുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം. ബൾക്ക് ബുക്കിങ് വഴി പല ഏജന്റുമാരും തത്ക്കാൽ ബുക്കിങ് ചൂഷണം ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ഐആർസിടിസി ബുക്കിങ്ങിലെ പുതിയ നിയമം.

IRCTC app

ഓൺലൈനിൽ, ഐആർസിടിസി ആപ്പ് വഴിയോ സൈറ്റ് വഴിയോ ആധാർ അപ്ഡേറ്റ് ചെയ്യാനാകും. വെറും രണ്ട് സെക്കൻഡിൽ ഒടിപി വേരിഫിക്കേഷനോടെ ഇത് പൂർത്തിയാക്കാവുന്നതാണ്.

Aadhaar Update എങ്ങനെ ഓൺലൈനിൽ പൂർത്തിയാക്കാം?

ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ ചെയ്താൽ മതി.

ആദ്യം IRCTC വെബ്സൈറ്റോ ആപ്പോ ലോഗിൻ ചെയ്യുക. നിങ്ങളുടെ IRCTC യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ശേഷം സ്ക്രീനിന് താഴെ മൈ അക്കൌണ്ട് എന്ന മെനു ക്ലിക്ക് ചെയ്യാം. ഇവിടെ ‘Authenticate User’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ കാണാം.

ഇവിടെ നിങ്ങൾക്ക് ആധാർ വിവരങ്ങൾ നൽകാം. നിങ്ങളുടെ 12 അക്ക ആധാർ നമ്പർ അല്ലെങ്കിൽ വിർച്വൽ ഐഡി ടൈപ്പ് ചെയ്യണം. നിങ്ങളുടെ പേര് ആധാർ കാർഡിലുള്ളത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന പ്രക്രിയയാണിത്. ആധാറിലെയും ഐആർസിടിസിയിലെയും പേര് വ്യത്യസ്തമാണെങ്കിൽ വേരിഫിക്കേഷൻ പൂർത്തിയാകില്ല. അതിനാൽ ഐആർസിടിസി പ്രൊഫൈലിലെ പേര് ആധാറിലേത് പോലെയാക്കി, വീണ്ടും ഈ ഘട്ടങ്ങൾ തുടരാം.

ശേഷം OTP വെരിഫൈ ചെയ്യുന്ന പ്രക്രിയയാണ്. ‘Verify Details’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരുന്നതാണ്. ഈ OTP കൊടുത്തിരിക്കുന്ന കോളത്തിൽ നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കാം. വെരിഫിക്കേഷൻ പൂർത്തിയായാൽ IRCTC അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചു എന്നതിനുള്ള Successful എന്ന മെസേജ് സ്ക്രീനിൽ കാണാനാകും.

Also Read: Motorola Razr 50 Ultra: 512GB സ്റ്റോറേജ് 50MP+50MP ക്യാമറ സ്മാർട്ഫോൺ 35000 രൂപ കിഴിവിൽ…

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
ഫ്ലിപ്കാർട്ടിൽ സ്റ്റോക്കില്ല, ആമസോണിൽ 7900mAh പവർഹൗസ് Redmi 5G 23000 രൂപയിലും താഴെ! ഫ്ലിപ്കാർട്ടിൽ സ്റ്റോക്കില്ല, ആമസോണിൽ 7900mAh പവർഹൗസ് Redmi 5G 23000 രൂപയിലും താഴെ!
ഐഫോൺ 18 പ്രോ വിൽപ്പനയ്ക്കിടെയിൽ പുട്ടുകച്ചവടം! Lava Bold N4 Pro 5G ഇന്ത്യയിലെത്തി ഐഫോൺ 18 പ്രോ വിൽപ്പനയ്ക്കിടെയിൽ പുട്ടുകച്ചവടം! Lava Bold N4 Pro 5G ഇന്ത്യയിലെത്തി
Apple സ്റ്റോറുകളിൽ വൻ ക്യൂ, iPhone 18 Pro Series വീട്ടിലിരുന്ന് ഓൺലൈനായി എങ്ങനെ വാങ്ങാം? Apple സ്റ്റോറുകളിൽ വൻ ക്യൂ, iPhone 18 Pro Series വീട്ടിലിരുന്ന് ഓൺലൈനായി എങ്ങനെ വാങ്ങാം?
വായോ! 6000mAh ബാറ്ററിയുമായി ബജറ്റ് വിലയിൽ Lava Bold N4 Pro 5G ഇന്ന് ഇന്ത്യൻ വിപണിയിലേക്ക് വായോ! 6000mAh ബാറ്ററിയുമായി ബജറ്റ് വിലയിൽ Lava Bold N4 Pro 5G ഇന്ന് ഇന്ത്യൻ വിപണിയിലേക്ക്
Jio മാസ് പ്ലാൻ! 84 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജിയും നാഷണൽ കോളിങ്ങും സൗജന്യ നെറ്റ്ഫ്ലിക്സും! Jio മാസ് പ്ലാൻ! 84 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജിയും നാഷണൽ കോളിങ്ങും സൗജന്യ നെറ്റ്ഫ്ലിക്സും!
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Google Pixel 11
  • Google Pixel 11 Pro
  • Google Pixel 11 Pro XL
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo