Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » How To » General » SBI Savings അക്കൗണ്ട് തുറക്കാൻ ബാങ്കിൽ പോകേണ്ടതില്ല; ഓൺലൈനിൽ മിനിറ്റുകൾക്കകം തുറക്കാം

SBI Savings അക്കൗണ്ട് തുറക്കാൻ ബാങ്കിൽ പോകേണ്ടതില്ല; ഓൺലൈനിൽ മിനിറ്റുകൾക്കകം തുറക്കാം

By Anju M U | Updated on 20-Jul-2026
Add DIGIT as a preferred source
Follow Us on Google News Follow Us
SBI Savings അക്കൗണ്ട് തുറക്കാൻ ബാങ്കിൽ പോകേണ്ടതില്ല; ഓൺലൈനിൽ മിനിറ്റുകൾക്കകം തുറക്കാം
Anju M U Anju M U
20-Jul-2026

വീട്ടിലിരുന്നും SBI (State Bank of India) Savings Account തുറക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ബാങ്ക് ബ്രാഞ്ചിൽ പോയി ക്യൂ നിൽക്കാതെയോ, ഫോം പൂരിപ്പിക്കാതെയും മൊബൈലിൽ ബാങ്ക് അക്കൗണ്ട് തുറക്കാം. സ്മാർട്ട്ഫോണും ഇന്റർനെറ്റ് കണക്ഷനും മാത്രമാണ് ഇതിന് ആവശ്യം വരുന്നത്. YONO SBI ആപ്പിലൂടെ വളരെ എളുപ്പത്തിൽ പുതിയതായി ബാങ്ക് അക്കൗണ്ടിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാം.

Digit.in Survey
✅ Thank you for completing the survey!

ഇതിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്, യോഗ്യതാ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും അപേക്ഷിക്കുന്നതിനുള്ള ഓരോ ഘട്ടവും വിശദമായി അറിയാം.

SBI savings account: എങ്ങനെ തുറക്കാം?

ഇതിനായി ഒരു സ്മാർട്ട് ഫോണും സ്പീഡ് കണക്റ്റിവിറ്റിയുള്ള ഇന്റർനെറ്റും ലഭ്യമാണെന്നത് ഉറപ്പാക്കുക. യോനോ എസ്ബിഐ ആപ്പ് ഉപയോഗിച്ച് ബാങ്ക് ശാഖയിൽ നേരിട്ട് പോകാതെ തന്നെ ഓൺലൈനായി സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. പാൻ കാർഡ്, ആധാർ കാർഡ് പോലുള്ള നിർണായകമായ രേഖകളും ഇതിന് ആവശ്യമാണ്. ഇനി എങ്ങനെയാണ് ബാങ്ക് അക്കൌണ്ട് തുറക്കുന്നതെന്ന് ഘട്ടം ഘട്ടമായി വിശദീകരിക്കാം.

Also Read: 7100mAh ബാറ്ററിയുമായി പവർഫുൾ Motorola 5G, 5000 രൂപ കിഴിവോടെ ഇന്ന് മുതൽ വിൽപ്പന

ബാങ്ക് അക്കൗണ്ട് മൊബൈലിൽ എങ്ങനെ തുറക്കാം?

ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ഐഫോൺ ഉപയോഗിക്കുന്നവർ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ യോനോ എസ്ബിഐ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • ഇതിനായി ന്യൂ ടു എസ്ബിഐ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം Open Savings Account എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് Without Branch Visit എന്ന ഓപ്ഷൻ നൽകണം.
  • ഇവിടെ Savings Account through Video KYC എന്ന ഓപ്ഷനും തെരഞ്ഞെടുക്കുക.
  • ശേഷം PAN, Aadhaar വിവരങ്ങൾ കൊടുക്കേണ്ടതുണ്ട്. ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിങ്ങളുടെ ഫോണിൽ ആക്ടീവായിരിക്കണം എന്നത് നിർബന്ധമാണ്.
  • അങ്ങനെയെങ്കിൽ ആധാർ നമ്പർ ലഭിക്കുന്ന OTP ഉപയോഗിച്ച് വിവരങ്ങൾ സ്ഥിരീകരിക്കുക.
  • ശേഷം വ്യക്തിഗത വിവരങ്ങളും മറ്റ് വിശദാംശങ്ങളും കൊടുക്കു.
  • ഇവിടെ ഒരു Video KYC കോൾ ഷെഡ്യൂൾ ചെയ്യണം. ഇങ്ങനെ എസ്ബിഐ ഉദ്യോഗസ്ഥനുമായുള്ള വീഡിയോ കോൺഫറൻസിലൂടെ ഇ കെവൈസി പൂർത്തിയാക്കാനാകും.
  • ശേഷം ബാങ്ക് ഉദ്യോഗസ്ഥൻ നിങ്ങളുടെ രേഖകളും ഒപ്പും പരിശോധിച്ച് സ്ഥിരീകരണം നൽകും. ഇങ്ങനെ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനസജ്ജമാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
10,000 രൂപ ഡിസ്കൗണ്ടിൽ Vivo X300 Pro സ്വന്തമാക്കാം; ആമസോണിൽ പരിമിതകാല ഓഫർ 10,000 രൂപ ഡിസ്കൗണ്ടിൽ Vivo X300 Pro സ്വന്തമാക്കാം; ആമസോണിൽ പരിമിതകാല ഓഫർ
വേഗമായിക്കോട്ടെ! BSNL 1 രൂപ പ്ലാൻ നാളെ തീരും, വാങ്ങിയാൽ എന്താണ് ലാഭം? വേഗമായിക്കോട്ടെ! BSNL 1 രൂപ പ്ലാൻ നാളെ തീരും, വാങ്ങിയാൽ എന്താണ് ലാഭം?
iPhone 17 ന് വിലകൂടിയാൽ എന്താ! 200MP ക്യാമറ Samsung Galaxy S25 Ultra വിലക്കുറവിൽ വാങ്ങാലോ iPhone 17 ന് വിലകൂടിയാൽ എന്താ! 200MP ക്യാമറ Samsung Galaxy S25 Ultra വിലക്കുറവിൽ വാങ്ങാലോ
വിലക്കയറ്റത്തിനിടയിലും ആശ്വാസം! Apple iPhone Air സ്ലിം ഫോണിന് വമ്പൻ ഡിസ്‌കൗണ്ട് വിലക്കയറ്റത്തിനിടയിലും ആശ്വാസം! Apple iPhone Air സ്ലിം ഫോണിന് വമ്പൻ ഡിസ്‌കൗണ്ട്
POCO X8 Power: 10000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങുമുള്ള ‘പവർഹൗസ്’ ഫോൺ വാങ്ങാം POCO X8 Power: 10000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങുമുള്ള ‘പവർഹൗസ്’ ഫോൺ വാങ്ങാം
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Google Pixel 11
  • Google Pixel 11 Pro
  • Google Pixel 11 Pro XL
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo