Zero1 Awards 2025
ഇരുപത് വർഷത്തിലേറെയായി ടെക്നോളജി വാർത്തകളിലൂടെയും അറിവുകളിലൂടെയും നിറസാന്നിധ്യമാണ് Digit. ഇതുകൂടാതെ മികച്ച സ്മാർട് ഡിവൈസുകൾക്ക് സീറോ1 അവാർഡിലൂടെ അംഗീകാരവും വർഷാവർഷം നൽകിവരുന്നു. Digit Zero1 Awards 2025 ഡിസംബർ 3-ന് സംഘടിപ്പിക്കുകയാണ്. 2025 ലെ ബെസ്റ്റ് ബൈ അവാർഡുകളും ജനപ്രിയ സ്മാർട് ഡിവൈസുകളും ഡിജിറ്റ് സീറോ1 അവാർഡുകൾക്കൊപ്പം നടത്തുന്നു.
സീറോ1 എന്നത് പീക്ക് പെർഫോമൻസിനുള്ള അംഗീകാരമായാണ് കണക്കാക്കുന്നത്. ഈ അവാർഡിൽ വിപണിയിൽ ഏറ്റവും ഡിമാൻഡ് നേടിയ ഫോണുകൾക്കും ഇയർഫോൺ പോലുള്ള സ്മാർട് ഡിവൈസുകൾക്കും ബെസ്റ്റ് ബൈ അവാർഡ് നൽകുന്നു.
വില, പെർഫോമൻസ്, ഉപയോഗക്ഷമത എന്നിവയിലെല്ലാം ഏത് ഫോണുകളും ഉപകരണങ്ങളുമായിരുന്നു മികച്ചത്. ഡിജിറ്റ് ഈ ബ്രാൻഡുകൾക്കും മോഡലുകൾക്കും നൽകുന്ന അംഗീകാരത്തിലൂടെ നിങ്ങൾക്കും പർച്ചേസ് സമയത്ത് സംശയം വരില്ല.
ഡിജിറ്റ് സീറോ1 അവാർഡ് 2025 കാറ്റഗറികൾ ഏതെല്ലാം?
മൊബൈൽ ഫോണുകൾ:
ലാപ്‌ടോപ്പുകൾ:
ടിവികൾ:
ഓഡിയോ:
കീബോർഡ്:
മെക്കാനിക്കൽ കീബോർഡ്
മൗസ്:
ഗെയിമിംഗ് മൗസുകൾ
Also Read: Good News! ആധാർ ദുരുപയോഗം തടയാൻ കേന്ദ്രസർക്കാർ Aadhaar App പുറത്തിറക്കി
വെയറെബിൾ ഡിവൈസുകൾ:
സ്മാർട്ട് വാച്ച് (വില റേഞ്ചില്ല)
Tablests:
ടാബ്‌ലെറ്റുകൾ
മോണിറ്ററുകൾ:
ഗെയിമിംഗ് മോണിറ്ററുകൾ
കമ്പ്യൂട്ട്:
ഗ്രാഫിക്സ്:
ഗ്രാഫിക്സ് കാർഡ്
സ്റ്റോറേജ്:
നെറ്റ്‌വർക്കിംഗ്:
വൈ-ഫൈ 6 റൂട്ടർ (10,000 രൂപയിൽ താഴെ)
ആദ്യ ഇംപ്രഷനുകളെയോ മാർക്കറ്റിംഗ് അവകാശവാദങ്ങളെയോ അവാർഡിലേക്ക് ആശ്രയിക്കുന്നില്ല. ഷോർട്ട് ലിസ്റ്റിലാകുന്ന ഓരോ ഒരു ഘടനാപരമായ ടെസ്റ്റിന് വിധേയമാക്കുന്നു. ഇതിൽ വില, ഡിസൈൻ മികവ്, അധിക സവിശേഷതകൾ എന്നിവ പരിഗണിക്കുന്നില്ല. എന്നാൽ അതിന്റെ മേഖലയിൽ നേതൃത്വ നിലവാരമുണ്ടോ എന്നത് നിരീക്ഷിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഗെയിമിംഗ് ലാപ്‌ടോപ്പ് അല്ലെങ്കിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ നോക്കുന്നവർക്കെല്ലാം സീറോ1 അവാർഡ് ഉപയോഗമാകും. ഇത് ബ്രാൻഡുകൾക്ക് വരും വർഷങ്ങളിൽ അവരുടെ മികവ് പരിപോഷിപ്പിക്കുന്നതിലും സഹായമാകുന്നു.
ഡിജിറ്റ് സീറോ1 അവാർഡ് 2025, ബെസ്റ്റ് ബൈ അവാർഡ് 2025 എന്നിവയ്ക്കുള്ള എൻട്രികൾ സമർപ്പിക്കാൻ ബ്രാൻഡുകളെ ക്ഷണിക്കുന്നു.
2024 നവംബർ 15 നും 2025 ഒക്ടോബർ 31 നും ഇടയിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ളവയാണ് പരിഗണിക്കപ്പെടുന്നത്.
സീറോ1 ടൈറ്റിലുകൾക്കൊപ്പം, ഒരു ബെസ്റ്റ് ബൈ അവാർഡും ഉണ്ടാകുന്നു. 40 വിഭാഗങ്ങളിൽ നിന്ന് ഓരോന്നിലും ബെസ്റ്റ് ബൈ അവാർഡും പ്രഖ്യാപിക്കുന്നു.
ഡിജിറ്റ് കമ്മ്യൂണിറ്റിയ്ക്കും വായനക്കാർക്കും തങ്ങളുടെ അഭിപ്രായം അംഗീകാരമായി നൽകാനുള്ള അവസരമാണിത്. ക്യൂറേറ്റഡ് ഷോർട്ട്‌ലിസ്റ്റിലുടനീളം വായനക്കാരെയും കാഴ്ചക്കാരെയും അവരുടെ പ്രിയപ്പെട്ട ഗാഡ്‌ജെറ്റുകൾക്ക് വോട്ട് ചെയ്യാൻ പോപ്പുലർ ചോയ്‌സ് അനുവദിക്കുന്നു.
നിങ്ങളുടെ ദൈനംദിന ദിനചര്യയെ മാറ്റിമറിച്ച ഫോണായാലും ലാപ്‌ടോപ്പായാലും, മറ്റ് ഡിവൈസുകളായാലും അത് പോപ്പുലർ ചോയിസിലൂടെ അംഗീകരിക്കപ്പെടുന്നു.