ഹുവാവെയുടെ ഫോൾഡ് ഫോൺ ഇതാ പുറത്തിറക്കി ;വില അറിയണോ ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 20 May 2022
HIGHLIGHTS
ഹുവാവെയുടെ ഫോൾഡ് ഫോൺ ഇതാ പുറത്തിറക്കി ;വില അറിയണോ ?

ഹുവാവെയുടെ പുതിയ ഫോൾഡ് ഫോണുകൾ ഇതാ യൂറോപ്പ്യൻ മാർകെറ്റിൽ പുറത്തിറക്കിയിരുന്നു .Huawei Mate Xs 2 ഫോൾഡ് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .നേരത്തെ ഈ Huawei Mate Xs 2 ഫോൾഡ് ഫോണുകൾ ചൈന വിപണിയിൽ അവതരിപ്പിച്ചിരുന്നു .€1,999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 163,164 രൂപയാണ് വില വരുന്നത് .പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

HUAWEI MATE XS 2: SPECIFICATIONS AND FEATURES

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോൾഡ് ഫോണുകൾക്ക് രണ്ടു ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .6.5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 7.8-inch OLED ഡിസ്പ്ലേ എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 2480 x 2200  കൂടാതെ 2480 x 1176 പിക്സൽ റെസലൂഷൻ എന്നിവ കാഴ്ചവെക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

108+8+2 എംപി ക്യാമറയുടെ ഫോൺ ഇതാ 13999 രൂപയ്ക്ക് വാങ്ങിക്കാം 17999 രൂപയ്ക്ക് OnePlus Nord CE 2 Lite 5G ഫോണുകൾ ആമസോണിൽ എല്ലാകാർഡുകൾക്കും 5000 രൂപ ഓഫറുകളുമായി റിയൽമി GT 2 പ്രൊ ഇതുവരെ എത്തിയതിൽ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ പുറത്തിറക്കി ഷവോമി സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത
Advertisements

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോൾഡ് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

4,600 mAhന്റെ (66 W fast charging support )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .€1,999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 163,164 രൂപയാണ് വില വരുന്നത്

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Huawei Mate Xs 2 foldable phone launched in the global market, price starting at €1999
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements