തകർപ്പൻ ഓഫറുകളിൽ ഇതാ Redmi Note 11 Pro + 5G വാങ്ങിക്കാം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Sep 2022
HIGHLIGHTS
തകർപ്പൻ ഓഫറുകളിൽ ഇതാ Redmi Note 11 Pro + 5G വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാവുന്ന ഉത്പ്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

Advertisements

Redmi Note 11 Pro+  സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ അമലോഡ്  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  Qualcomm Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക  സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

Amazon ഫിനാലെ ഡേയ്സ് ഓഫറുകളിൽ വൺപ്ലസ് ഫോണുകൾ Amazon ഫിനാലെ ഡേയ്സ് ഓഫറുകളിൽ സാംസങ്ങ് ഫോണുകൾ Amazon ഗ്രേറ്റ് ഇന്ത്യൻ എക്സ്ട്രാ ഹാപ്പിനെസ്സ് നാളെ അവസാനിക്കും 1000 രൂപയുടെ ഓഫറിൽ SAMSUNG GALAXY F13 ഫോണുകൾ വാങ്ങിക്കാം 1000 രൂപയുടെ ഓഫറിൽ മോട്ടറോള G42 ഫോണുകൾ വാങ്ങിക്കാം
Advertisements

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .പോലെ തന്നെ SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: amazon great indian festival
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements