Redmi 11 Prime 5G ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്

By Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Sep 2022
HIGHLIGHTS
Redmi 11 Prime 5G ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു .Redmi 11 Prime 5G കൂടാതെ Redmi 11 Prime 4ജി എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും  പ്രധാന സവിശേഷത ഇതിന്റെ വില തന്നെയാണ് .

Advertisements

15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ .Redmi 11 Prime 5G
 എന്ന സ്മാർട്ട് ഫോണുകൾ ഇന്ന് ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ബന്ധപ്പെട്ട ലേഖനങ്ങ:

ലാവയുടെ ബഡ്ജറ്റ് 5G സ്മാർട്ട് ഫോണുകളുടെ സെയിൽ ഇന്ന് റിയൽമിയുടെ ഏറ്റവും പുതിയ 5G ഫോൺ; 50 എംപി ക്യാമറയും, വിലക്കുറവും വെറും 23,490 രൂപയ്ക്ക് iPhone 11; Flipkartൽ മികച്ച ഡിസ്‌കൗണ്ട് ഇന്ത്യയിൽ 9999 രൂപയ്ക്ക് 5G ഫോണുകൾ പുറത്തിറക്കി ഷവോമി റെഡ്മി നോട്ട് 11 ഫോണുകൾ ഓഫറുകളിൽ ഇതാ
Advertisements

Redmi 11 Prime 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് 13999 രൂപയാണ് .15999 രൂപയാണ് 6 ജിബി റാം വേരിയന്റുകൾക്ക് വരുന്നത് .

Advertisements

ഷവോമി Redmi 11 Prime 5G Key Specs, Price and Launch Date

Price: ₹12999
Release Date: 06 Oct 2022
Variant: 64 GB/4 GB RAM , 128 GB/6 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Redmi 11 Prime 5G Sale
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements