ജിയോയുടെ ഫൈബർ ഉപഭോതാക്കൾക്ക് ഒരുവർഷത്തെ സൗജന്യ ആമസോൺ പ്രൈം

HIGHLIGHTS

ഫൈബർ ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ

കൂടാതെ ജിയോയുടെ ഫൈബർ ഓഫറുകൾ ഏതൊക്കെയെന്നു നോക്കാം

ഒരു വർഷത്തേക്ക് വരെയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ജിയോയുടെ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .AMAZON PRIME  മെമ്പർഷിപ്പുകളാണ് ഇപ്പോൾ ജിയോയുടെ ഫൈബർ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സമാണ്‌ ജിയോയുടെ ഉപഭോതാക്കൾക്ക് Disney+ Hotstar VIP സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരുന്നത് .ഇപ്പോൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .999 രൂപയാണ് ആമസോൺ പ്രൈംമിനു ചാർജ്ജ് ചെയ്യുന്നത് .എന്നാൽ ഇപ്പോൾ ജിയോയുടെ ഫൈബർ ഉപഭോതാക്കൾക്ക് ഇത് സൗജന്യമായി ലഭിക്കുന്നുണ്ട് .

 

699 രൂപയുടെ ഫൈബർ പ്ലാനുകൾ

699 രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 100mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 699 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .

849 രൂപയുടെ ഫൈബർ ഓഫറുകൾ

849 രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 800  ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 100mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 849 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .

1299  രൂപയുടെ ഫൈബർ ഓഫറുകൾ

1299  രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1750  ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 250mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 1299  രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .

2499  രൂപയുടെ ഫൈബർ ഓഫറുകൾ

2499  രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 4000  ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 500mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 2499  രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .

3999  രൂപയുടെ ഫൈബർ ഓഫറുകൾ

3999  രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 7500 ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 1 Gbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ  3999  രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .

8499  രൂപയുടെ ഫൈബർ ഓഫറുകൾ

8499  രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 15000 ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 1 Gbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ  8499  രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .

 

ജിയോയുടെ മറ്റു ഓഫറുകൾ നോക്കാം 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :